ഇന്നലെ 46,769 പുതിയ രോഗികള്‍, നാലില്‍ മൂന്നും കേരളത്തില്‍

ന്യൂഡല്‍ഹിഃ കേരളത്തിലെ റെക്കോഡ് വര്‍ധനവിന്‍റെ കരുത്തില്‍ രാജ്യത്ത് കോവിഡ് വ്യാപനം ഉയരുന്നു. ഒരാഴ്ച മുന്‍പ് ഇരുപതിനായിരത്തിലേക്കു താഴ്ന്ന കോവിഡ് ഇന്നലെ അന്‍പതിനായിരത്തിനടുത്തെത്തി. അതില്‍ എഴുപതു ശതമാനത്തോളം പേര്‍ കേരളത്തിലാണ്. കേരളത്തില്‍ മാത്രം 32,801 പേര്‍ക്കാണു ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ പൊതു സ്ഥിതി ചുവടെ.

പുതുതയായി രോഗം വന്നവര്‍ :46,769

രോഗമുക്തി നേടിയവര്‍ :31,374

ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ :3,26,49,947

ഇതുവരെ രോഗമുക്തി നേടിയവര്‍ :3,18,52,802

ആക്റ്റിവ് കേസുകള്‍ :3,59,775

ഇതുവരെ ആകെ മരണസംഖ്യ :4,37,370

വാക്സിനേഷന്‍ :62,29,89,134

Related posts

Leave a Comment