45,892 പേർക്ക് കോവിഡ്, ടിപിആര്‍ 2.42%

ന്യൂഡല്‍ഹിഃ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 45,892 പേർക്ക്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 4,60,704. ചികിത്സയിലുള്ളത്. രാജ്യത്താകമാനം ഇതുവരെ 2,98,43,825 പേർ രോഗമുക്തരായി

44,291 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.18% ആയി വർദ്ധിച്ചു

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.37 ശതമാനമാണ്പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.42%, തുടർച്ചയായ 17-ാം ദിവസവും 3 ശതമാനത്തിൽ താഴെ

Related posts

Leave a Comment