ഇന്നലെ 44111 കോവിഡ് രോഗികള്‍ , മരണം 738

ന്യൂഡല്‍ഹിഃ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 44,111 പേര്‍ക്കു പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 57,477 പേര്‍ രോഗമുക്തി നേടി. 739 ആണ് മരണ സംഖ്യ.

ഇതോടെ ഇന്ത്യയില്‍ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 3,05,02,362 ആയി ഉയര്‍ന്നു. 2,96,05779 പേര്‍ രോഗമുക്തി നേടി. 4,95,533 പേരാണ് ഇതുവരെ മരണത്തിനു കീഴടങ്ങിയത്. ഇതുവരെ 34,46,87, 689 പേര്‍ക്ക് വാക്സിന്‍ നല്‍കിയെന്നും ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് അറിയിച്ചു.

Related posts

Leave a Comment