ഇന്ന് 43,654 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹിഃ രാജ്യത്ത് ഇന്നു 43,654 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 41,363 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 640 പേര്‍ രോഗം മൂലം മരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആക്റ്റീവ് കേസുകള്‍ഃ 3,99,436

ഇതുവരെ രോഗമുക്തി നേടിയവര്‍ഃ 3,06,63,147

ആകെ മരണ സംഖ്യഃ 4,22,022

ഇതുവരെ ഒരു ഡോസ് എങ്കിലും വാക്സിന്‍ കിട്ടിയവര്‍ഃ 44,61,56,659

Related posts

Leave a Comment