രാജ്യത്തിന്ന് 41,831 പുതിയ കോവിഡ് രോഗികള്‍

ന്യൂഡല്‍ഹി : രാജ്യത്ത് പുതുതായി 41,381 ഇന്നു കോവിഡ് സ്ഥിരീകരിക്കപ്പെട്ടതായി ആരോഗ്യ മന്ത്രാലയത്തിന്‍റെ ബുള്ളറ്റിന്‍. രോഗമുക്തി നേടഡിയവരുടെ എണ്ണം 39258. 541 പേര്‍ ഇന്നലെ മാത്രം മരിച്ചു. മറ്റു കണക്കുകള്‍

രോഗമുക്തി നിരക്ക് :97.37%

ആക്റ്റിവ് കേസുകള്‍ :4,10,952

ഇതുവരെ രോഗമുക്തി നേടിയവര്‍: 30,820,521

ഇതുവരെ മരിച്ചവര്‍ :4,24,351.

ഒരു ഡോസ് എങ്കിലും വാക്നി‍ന്‍ ലഭിച്ചവര്‍ :47,02,98,596

Related posts

Leave a Comment