രാജ്യത്ത് ഇന്ന് 41,649 പേര്‍ക്കു കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്തു പുതുതായി 41,649 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവര്‍ 37,291. മരണം:593 ആക്റ്റിവ് കേസുകള്‍ :4,08,926, ഇതുവരെ രോഗം ബാധിച്ചവര്‍ :3,16,13,993, രോഗമുക്തി നേടിയവര്‍ :3,07,81,263, ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചവര്‍ :46,15,18,479

Related posts

Leave a Comment