വീണ്ടും 40,000 പിന്നിട്ടു കോവിഡ്

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നു 41,157 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 42,004 രോഗമുക്തി നേടി. 516 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം. 4,22,660 പേര്‍ ചികിത്സയിലുണ്ട്. 40.49 കോടി ആളുകള്‍ക്ക് ഇതുവരെ ഒരു ഡോസ് വാക്സിന്‍ എങ്കിലും നല്‍കിയെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Related posts

Leave a Comment