41.69 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തു

ന്യൂഡല്‍ഹിഃ രാജ്യത്ത് ഇതുവരെ 41.69 കോടി ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തു. 18 ലക്ഷം ഡോസ് കൂടി ഇന്നു വിതരണത്തിനു സജ്ജമാണ്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 38,079 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു. 560 പേര്‍ ഈ സമയപരിധിയില്‍ മരിച്ചു. 4,24,025 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. റിക്കവറി റേറ്റ് 97.31%.

Related posts

Leave a Comment