ഇന്നത്തെ 4 ട്രെയ്നുകൾ റദ്ദാക്കി

കൊച്ചി: കേരളത്തിൽ നിന്ന് ഇന്നു പുറപ്പെടേണ്ടിയിരുന്ന നാ​ലു ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. വ്യാ​ഴാ​ഴ്ച പു​റ​പ്പെ​ടേ​ണ്ട ആ​ല​പ്പു​ഴ- ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ്, കൊ​ച്ചു​വേ​ളി- കോ​ർ​ബ സൂ​പ്പ​ർ ഫാ​സ്റ്റ്, തി​രു​വ​ന​ന്ത​പു​രം- ഷാ​ലി​മാ​ർ എ​ക്സ്പ്ര​സ്, ക​ന്യാ​കു​മാ​രി- ദി​ബ്രു​ഗ വി​വേ​ക് എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഇവയുടെ റൂട്ടിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിലാണിത്

Related posts

Leave a Comment