രാജ്യത്തിന്ന് 38,164 കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്തിന്ന് 38,164 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗികളുള്ളതും മരണം റിപ്പോര്‍ട്ട് ചെയ്തതും കേരളത്തില്‍. 38,660 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറുകള്‍ക്കുള്ളില്‍ രോഗമുക്തി നേടിയത്.

ആകെ മരണ സംഖ്യഃ 499

നിലവില്‍ പോസിറ്റ‌ിവ് കേസുകള്‍ഃ 4,21,665

ഇതുവരെ രോഗം പിടിപെട്ടവര്‍ഃ 3,11,44,228

രോഗം ഭാദമായവര്‍ഃ 3,03,08,456

ഇതുവരെ വാക്സിന്‍ സ്വീകരിച്ചവര്‍ഃ 40 .65

Related posts

Leave a Comment