ഇന്ന് 37,154 പേര്‍ക്കു കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്തിന്ന് 37,154 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 39649. മരണസംഖ്യ 724

ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ ഃ 3 ,08,74,376

രോഗമുക്തി നേടിയവര്‍ഃ 3,0014,713

നിലവില്‍ ചികിത്സയിലുള്ളവര്‍ഃ 4,50,899

ഇതുവരെ ആകെ മരണ സംഖ്യ 4,08,764

ഇതുവരെ വാക്സിന്‍ സ്വീകരിച്ചവര്‍ 37 .74 കോടി

Related posts

Leave a Comment