34,083 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹരി: രാജ്യത്തു പുതുതായി 34,083 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ്. 37,927 പേര്‍ രോഗമുക്തി നേടി , കഴിഞ്ഞ ദിവസം 493 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്നു രേഖപ്പെടുത്തപ്പെട്ടു. 3,85,336 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ രോഗം ബാധിച്ചു ചികിത്സയിലുള്ളത്. രാജ്യത്തൊട്ടാകെ 4,31,225 പേര്‍ ഇതിനകം കോവിഡ് ബാധിച്ചു മരിച്ചു. 54.38 കോടി ആളുകള്‍ക്ക് ഒരു ഡോസ് എങ്കിലും വാക്സിന്‍ നല്‍കിയെന്നും പുതിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Related posts

Leave a Comment