ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നു യാവാക്കള്‍ മരിച്ചു

കോഴിക്കോട്ഃ വിപരീത ദിശകളില്‍ അമിത വേഗത്തില്‍ വന്ന രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ക്കു ദാരുണാന്ത്യം. കുറ്റ്യാടിക്ക് സമീപം തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് ഇന്നു പുലര്‍ച്ചെ ആയിരുന്നു അപകടം. കക്കട്ട് പാതിരാപറ്റ സ്വദേശികളായ റഹീസ്, അബ്ദുൽ ജാബിർ ,കാവിലുംപാറ സ്വദേശി ജെറിൻ എന്നിവരാണ് മരിച്ചത്.

അമിത വേഗതയും മഴയും അപകടകാരണമായെന്നു പോലീസ്. മൃതദേഹങ്ങള്‍ വിവിഝധഝ ആശുപത്രികളിലേക്കു മാറ്റി.

Related posts

Leave a Comment