പെട്രോളിന് 28 പൈസ കൂടി, ഡിസലിനു 17 പൈസ കുറഞ്ഞു

കൊച്ചിഃ പെട്രോളിനു ഇന്നും വില കൂടി. അതേ സമയം, ചെറിയൊരു ഇടവേളയ്ക്കു ശേഷം ഡിസല്‍ വിലയില്‍ നേരിയ കുറവ്. പെട്രോളിന് 28 പൈസയാണ് ഇന്നു കൂടിയത്. ഡിസലിന് 17 പൈസയുടെ കുറവുണ്ടായി.

തിരുവനന്തപുരം 103.17, 96.30, കൊച്ചി 101.41, 94.54 എന്നിങ്ങനെയാണ് ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില.

Related posts

Leave a Comment