രാജ്യത്ത് 22,842 പുതിയ കേസുകള്‍, 90 കോടി പേര്‍ക്ക് വാക്സിന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറുകള്‍ക്കുള്ളില്‍ 22,843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 244 പേരാണ് കോവിഡ് ലക്ഷണങ്ങളോടെ മരിച്ചത് 25,930 പേര്‍ രോഗമുക്തി നേടി. 2,70,667 ആക്റ്റിവ് കേസുകളാണ് നിലവിലുള്ളത്. ഇതുവരെ ആകെ 4,48,817 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന് ആരോഗ്യമന്ത്രാലയം. ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനം കേരളമാ​ണ്. 13,217 പേര്‍ക്ക് ഇന്നലെ ഇവിടെ രോഗം പിടിപെട്ടു. 121 പേരാണ് ഇന്നലെ മാത്രം മരിച്ചത്.

90,51,75,348 പേര്ക്ക് ഒരു ഡോസ് എങ്കിലും വാക്സിന്‍ നല്‍കി,

Related posts

Leave a Comment