രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22,431പേര്‍ക്ക് സ്ഥിരീകരിച്ചു

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22,431 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 24,602 പേര്‍ രോഗമുക്തരായി. 318 പേര്‍ മരണമടഞ്ഞു. 2,44,198 സജീവ രോഗികളുണ്ട്.

പ്രതിദിന കോവിഡ് രോഗികളില്‍ 12,616 പേരം 134 മരണവും കേരളത്തിലാണ്. ഇതുവരെ 3,38,94,312 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 3,32,00,258 പേര്‍ രോഗമുക്തരായി. 4,49,856 പേര്‍ മരണമടഞ്ഞു.ഇതുവരെ 92,63,68,608 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇന്നലെ മാത്രം 43,09,525 ഡോസ് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Related posts

Leave a Comment