തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കത്ത് വിവാദവുമായി സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് അട്ടിമറിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്വേഷണത്തിൽ വിശ്വാസമില്ല, അഴിമതി നടത്തിയ മേയർ രാജി വയ്ക്കണം. മേയർ രാജി വച്ചുള്ള അന്വേഷണമാണ് യുഡിഎഫ്...
കേരളത്തെ മയക്കു മരുന്നിന്റെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്നു രാജ്മോഹൻ ഉണ്ണിത്താൻ തലശ്ശേരി: കേരളത്തെ മയക്കു മരുന്നിന്റെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്നു രാജ്മോഹൻ ഉണ്ണിത്താൻ എം.പി. തലശ്ശേരിയിയലെ ഇരട്ടക്കൊലപാതകത്തിലും സിപിഎം മയക്കുമരുന്ന് മാഫിയ ബന്ധത്തിലും പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ...
കൊല്ലം: കടൽക്കൊല കേസിൽ ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികൾക്ക് അഞ്ചു ലക്ഷം രൂപ വീത നഷ്ടപരിഹാരം ലഭിക്കും. . ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേർക്ക് അഞ്ച് ലക്ഷം രൂപം വീതം നൽകാൻ ജസ്റ്റിസ് എം ആർ ഷാ, എംഎം...
തിരുവനന്തപുരം: നിയമന തട്ടിപ്പിന് നേതൃത്വം നൽകുന്ന അഴിമതിക്കാരിയായ മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിലേക്ക് മാർച്ച് നടത്തിയ കെഎസ്യു പ്രവർത്തകർക്ക് നേരേ പോലിസ് അതിക്രമം . പ്രവർത്തകരെ ലാത്തിചാർജ് ചെയ്ത പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും...
തൃശ്ശൂർ : പഴയന്നൂർ കൊണ്ടാഴി റൂട്ടിൽ ബസ് പാടത്തേക്ക് മറിഞ്ഞ് 30 പേർക്ക് പരിക്ക്. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 17 പേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്തിൽ പ്രവേശിപ്പിച്ചു. മറ്റുള്ള യാത്രികരെ ഒറ്റപ്പാലം, കൊണ്ടാഴി തുടങ്ങി...
കോതി ജനകീയ സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ യു.ഡി.എഫ് പ്രതിരോധിക്കും തിരുവനന്തപുരം:കോഴിക്കോട് ജില്ലയിലെ കോതി, ആവിക്കൽ പ്രദേശങ്ങളിൽ ശുചിമുറി മലിനജല സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്നും കോർപ്പറേഷനും സർക്കാരും പിൻമാറണമെന്നു പ്രതിപക്ഷ നേതവ് വി.ഡി. സതീശൻ....
കണ്ണൂർ : എം.വി. രാഘവനെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വെടിയേറ്റു മരിച്ചവരുടെ സ്മരണയ്ക്ക് കൂത്തുപറമ്പില്‍ സിപിഎം നിര്‍മിച്ച രക്തസാക്ഷി മണ്ഡപത്തിന്റെ ചുവപ്പുനിറം മാറ്റി കടുംപച്ചയാക്കി. 1994 നവംബര്‍ 25നാണ് കൂത്തുപറമ്പില്‍ പോലീസ് വെടിവയ്പില്‍ അഞ്ചു ഡിവൈഎഫ്ഐക്കാര്‍...
ന്യൂഡൽഹി; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ വധിക്കാൻ ബിജെപി ലക്ഷ്യം വയ്ക്കുന്നതായി ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുമെന്ന് ഇന്നു രാവിലെ വിളിച്ചു...
കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. നരഹത്യ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം...
മംഗളുരു: ഓട്ടോ റിക്ഷാ സ്ഫോടനക്കേസ് എൻഐഎക്ക് കൈമാറാൻ ശുപാർശ. ഇതു സംബന്ധിച്ച് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. മംഗളൂരു സ്ഫോടനത്തിൻറെ ഉത്തരവാദിത്തം ഇസ്ലാമിക് റെസിസ്റ്റൻസ് കൗൺസിൽ എന്ന സംഘടന ഏറ്റെടുത്ത സാചര്യത്തിലാണു നടപടി....