വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ...
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലെ നാമ നിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. വൈകിട്ടോടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി അംഗീകരിക്കപ്പെട്ട പത്രികകൾ ഏതെന്ന് വ്യക്തമാക്കും. മല്ലികാർജുൻ ഖാർഗെ, ശശി തരൂർ , കെ എൻ...
തിരുവനന്തപുരം: സംസ്ഥാനം അതീവ ഗുരുതരമായ സമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ആഡംബരത്തിനും ധൂർത്തിനും കുറവുണ്ടാകില്ലെന്നു പ്രഖ്യാപിച്ചു മുഖ്യമന്ത്രിയും നാലു മന്ത്രിമാരും വിദേശത്തേക്ക്. യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘവും ഇന്ന് രാത്രി പുറപ്പെടും....
ന്യൂഡൽഹി: രാജ്യത്ത് ഇന്ന് മുതൽ ഫൈവ് ജി ടെലികോം സ്പെക്ട്രം സേവനങ്ങൾക്ക് തുടക്കമാകും. സ്പെക്ട്രം ലേലം ഉൾപ്പെടെയുളള നടപടികൾ സർക്കാർ പൂർത്തിയാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.ഡൽഹിയിൽ നടക്കുന്ന മൊബൈൽ...
തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം പൊലീസ് ആസ്ഥാനത്ത് ഇന്ന് ചേരും. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താനാണ് യോഗം വിളിച്ചിരിക്കുന്നത്. ലഹരിക്കെതിരായ പ്രചാരണ പരിപാടികൾ, ഓരോ ജില്ലയിലെയും ക്രമസമാധാന നില തുടങ്ങിയുളള...
ഹൈക്കോടതി ഉത്തരവ് ലംഘിച്ച ഡിആർടി ജഡ്ജിക്ക് കാരണം കാണിക്കൽ നോട്ടീസ്. ഉത്തരവ് ലംഘിച്ച് കേസ് തീർപ്പാക്കിയ ജഡ്ജിയുടെ നടപടി പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി വിലയിരുത്തി. സ്ഥലപരിശോധനയ്ക്ക് അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് ഡെറ്റ് ട്രൈബ്യൂണൽ...
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില കുറഞ്ഞു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറഞ്ഞത്. ഇതോടെ വാണിജ്യ സിലിണ്ടറിൻറെ വില 1,863 ആയി. നേരത്തെ, വില 1,896.50 രൂപയായിരുന്നു.വാണിജ്യ സിലിണ്ടറിന് ഏറ്റവും കുറഞ്ഞത് ഡൽഹിയിലാണ്....