തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം പ്രാബല്യത്തിൽ. ആഴ്ചയിൽ 6 ദിവസം 12 മണിക്കൂറാണ് ജീവനക്കാർ ജോലി ചെയ്യേണ്ടി വരിക. പരീക്ഷണാടിസ്ഥാനത്തിൽ 6 മാസത്തേക്കാണ് പുതിയ ഡ്യൂട്ടി പരിഷ്കരണം.തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ...
ബംഗളൂരു: ഭാരത് ജോഡോ യാത്രയുടെ കർണാടകയിലെ പര്യടനം രണ്ടാം ദിവസവും ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുന്നു. ചാമരാജ് നഗറിൽ നിന്ന് മൈസൂരുവിലേക്കാണ് രണ്ടാം ദിന പദയാത്ര. സിദ്ധരാമയ്യയുടെ ശക്തി കേന്ദ്രങ്ങളിലൂടെയാണ് യാത്ര കടന്ന് പോകുന്നത്. കൊവിഡ് ബാധിച്ച്...
എ.ആർ ആനന്ദ് തിരുവനന്തപുരം: മദ്യ ഉപഭോഗം ക്രമാനുഗതമായി കുറച്ച് കൊണ്ട് വരുമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ പൊതു ഖജനാവിലെ പണം ഉപയോഗിച്ച് മുന്തിയ ക്ലബിൽ അംഗത്വമെടുത്ത് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ. 11.50 ലക്ഷം രൂപ നൽകിയാണ്...
ന്യൂഡൽഹി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൻറെ വിചാരണ നടപടികൾ ബംഗളുരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻറെ ആവശ്യത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ നടപടികൾ ബംഗളുരുവിലേക്ക് മാറ്റിയാൽ സംസ്ഥാനത്തെ ഭരണ നിർവഹണത്തിൽ...
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സെപ്റ്റംബർ 30 ന് പ്രഖ്യാപിച്ച പണനയം സ്വാഗതം ചെയ്ത് കേരളത്തിലെ പ്രമുഖ വ്യാവസായികളും ബാങ്ക് മേധാവികളും. റിപ്പോ നിരക്കിൽ 50 ബേസിസ് പോയിന്റുകളുടെ വർദ്ധനവാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. 2022-23...
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി നിർദേശിക്കില്ലെന്ന് കെ സുധാകരൻ. വോട്ടർമാർക്ക് യുക്തിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്താമെന്നും സുധാകരൻ പറഞ്ഞു. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥികളില്ല. ജനാധിപത്യപരമായി തീരുമാനമെടുക്കാനുള്ള...
വാഷിംഗ്ടൺ: യുക്രെയ്ന് വേണ്ടി അമേരിക്ക സർവ്വസന്നാഹവും തീർക്കുന്നതിനിടെ സൈനികന്റെ ചാര പ്രവർത്തനം.അമേരിക്കൻ സൈനികനായ ഡോക്ടറും ആരോഗ്യ മേഖലയിൽ ഡോക്ടറായി പ്രവർത്തിക്കുന്ന ഭാര്യയുമാണ് ചാര പ്രവർത്തിയ്ക്ക് പിടിയിലായത്. അമേരിക്കൻ സൈന്യത്തിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സൈനികൻ റഷ്യയ്ക്ക് രഹസ്യങ്ങൾ...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന യൂറോപ്യൻ പര്യടനത്തിന്റെ പടം പിടിക്കാൻ പാവപ്പെട്ടവന്റെ ഖാവില് നിന്ന് ഏഴുലക്ഷം രപ. കെഎസ്ആർടിസിയിലടക്കം സർക്കാർ സ്ഥാപനങ്ങളിൽ ശമ്പളവും പെൻഷനും മുടക്കിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉല്ലാസയാത്ര. അതിന്റെ വീഡിയോ...
TEAM WEB മൈസൂരു: കഴിഞ്ഞ മാസം ഏഴിന് കന്യാകുമാരിയിൽ നിന്നു തുടങ്ങിയ ഭാരത് ജോഡോ യാത്ര ഇന്ന് 24ാം ദിവസത്തിലേക്കേ്. കർണാടകയിലെ രാജ നഗരിയായ മൈസൂരുവിലൂടെയാണ് ഇന്നത്തെ യാത്ര. രാവിലെ ആറരയ്ക്ക് ചാമരാജ നഗറിൽ വച്ച്...
മുംബൈ: നടിയും മോഡലുമായ ആകാംക്ഷ മോഹനെ (30) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അന്ധേരിയിലെ ഹോട്ടൽ മുറിയിൽ വെച്ചാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഹരിയാന...