തിരുവനന്തപുരം: ലഹരിവിരുദ്ധ ക്യാമ്പെയ്ൻ നാളെ തുടങ്ങാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധമറിയിച്ച് ക്രൈസ്തവ സംഘടനകൾ. പരിപാടിക്ക് പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിലാണ് ക്രൈസ്തവ സഭാ നേതാക്കൾ എതിർപ്പ് അറിയിച്ചത്. ലഹരിക്കെതിരായ ക്യാമ്പെയ്ൻ പൊതു വികാരമായി...
കാസറഗോഡ്: ആറ് വയസുകാരിയെ പീഡിപ്പിച്ചുവെന്ന പോക്സോ കേസിലെ പ്രതിയെ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) 24 വര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേശ്വരം കെ.ജെ റോഡ് കൊപ്പളത്തെ അഷറഫ് എന്ന...
ഇൻകാസ് ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ സി ബി എഫ് ഇൻഷൂറൻസ് പദ്ധതിയിൽ അന്ഗങ്ങളെ ചേർത്തു . പ്രവാസി ഓ ഐ സി സി പാലക്കാട് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദ്ധതിയിൽ പ്രവാസികളെ ചേർക്കുന്നതിന് ...
ദോഹ : ഖത്തർ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ 2022-2025 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽവന്നു. ഹിലാലിലെ തൃശൂർ ജില്ലാ സൗഹൃദവേദി ഹാളിൽ ചേർന്ന ജനറൽബോഡിയോഗത്തിൽ ടീ പി ഹാശിം തങ്ങൾ പ്രാർത്ഥന നടത്തി. ഖത്തർ...
ദോഹ : കാൽപ്പന്ത് കളിയുടെ സൗന്ദര്യം ലോകത്തിന് സമ്മാനിക്കാൻ ആവേശത്തിന്റെ കൊടുംകാറ്റുമായി ഖത്തർ “2022 ഫിഫ വേൾഡ് കപ്പ്” ഫുട്ബോളിനെ വരവേൽക്കാൻ ഫുട്ബാൾ ഹൃദയത്തിലേറ്റിയ ഖത്തറിലെ ആരാധകരും നാടും നഗരവും ഒരുങ്ങി കാത്തിരിക്കുന്നു.ഖത്തറിലെ പാലക്കാട്...
ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലയ്ക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു . ജില്ലാ പ്രവർത്തക കൺവൻഷനിൽ വെച്ചാണ് പുതിയ ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. കൺവൻഷന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു....
2022 ഒക്ടോബർ 1,പത്മശ്രി അഡ്വക്കേറ്റ് സി കെ മേനോൻ ഓർമ്മയായീട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു.മേനോൻ സാർ എന്ന് എല്ലാവരാലും വിളിക്കപ്പെടുന്ന പത്മശ്രീ സി കെ മേനോന്റെ വിയോഗം അക്ഷരാർത്ഥത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർക്ക് ഇന്നും ഒരു...
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ മന്ത്രിയും മാനേജ്മെന്റും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമായി പ്രമോഷനുകള്‍ തടയപ്പെട്ടതിനെതിരെയും രണ്ടുഗഡു ഡിഎ, ലീവ് സറണ്ടര്‍ എന്നിവ നിഷേധിച്ചതിനെതിരെയും പണിമുടക്ക് ഉള്‍പ്പടെയുള്ള ശക്തമായ സമരപരിപാടികളിലേയ്ക്ക് നീങ്ങുമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍. പുതിയ...
ന്യൂഡൽഹി: ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്ന് ശശി തരൂർ എംപി. അതുകൊണ്ടാണ് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തനിക്ക് കഴിയുന്നത്. എന്നാൽ ഈ പാരമ്പര്യം മറ്റ് പാർട്ടികൾക്കൊന്നുമില്ലെന്നും ശശി തരൂർ...
ആലപ്പുഴ: കൂട്ടുകൂടി മദ്യപിച്ചപ്പോഴുണ്ടായ തർക്കം യുവാവിന്റെ കൊലപാതകത്തിൽ കലാശിച്ചു. ചങ്ങനാശേരിയിലെ ഒരു വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിൻ്റെ തറയ്ക്ക് അടിയിൽ മറവ് ചെയ്ത രീതിയിലാണ് മൃതദേഹം. ആലപ്പുഴയിൽ നിന്നും കാണാതായ ബിന്ദു കുമാർ എന്ന യുവാവിൻ്റെ...