crime4 months ago
പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ സംസ്ഥാനത്ത് വ്യാപക അക്രമം; കെഎസ്ആർടിസി ഡ്രൈവർക്ക് കണ്ണിന് പരിക്ക്
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ സംസ്ഥാന വ്യാപകമായി കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറു. കോഴിക്കോട് കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു.കോഴിക്കോട് സിവില്‍ സ്റ്റേഷന് മുന്നിലാണ് കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍...