തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സ്വപ്ന സുരേഷ്. കൂട്ടുപ്രതി സരിത്തും ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.സംസ്ഥാനം വിട്ടു പോകരുതെന്ന വ്യവസ്ഥയിലാണ് സ്വപ്ന സുരേഷും, പി.എസ്. സരിത്തും...
WEB TEAM ആലുവ: ഭാരത് ജോഡോ യാത്രയുടെ പതിനാറാം ദിവസമായ ഇന്ന് രാഹുൽ ഗാന്ധിക്ക് ആലുവയിൽ സ്നേഹോജ്വല വരവേൽപ്. ഇന്നു പുലർച്ചെ ആലുവ മണപ്പുറത്തുനിന്നു തുടങ്ങി. യാത്ര തുടങ്ങുന്നതിനു മുൻപ് രാഹുൽ ഗാന്ധി യുസി കോളെജിലെത്തി,...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിച്ച ഹര്‍ജിയിൽ കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തന്നെ തുടരാൻ ഉത്തരവായി. വിചാരണ പ്രത്യേക കോടതിയില്‍...
അഡ്വ. ജെയ്സൺ ജോസഫ്(മാനേജംഗ് ഡയറക്റ്റർ) ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ട്. പ്രത്യേകിച്ച് രാഷ്ട്രീയ ജാഥകൾക്ക്. സ്വാതന്ത്ര്യത്തിനു മുൻപ് മുതൽ തന്നെ നമ്മുടെ രാജ്യത്ത് ചരിത്രത്തിൽ ഇടം പിടിച്ച നിരവധി രാഷ്ട്രീയ യാത്രകളുണ്ടായിട്ടുണ്ട്. ഈ യാത്രകളുണ്ടാക്കിയ ജനകീയ...
തൃശ്ശൂർ: മദ്യം വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്നു മകൻ തീ കൊളുത്തിയ അമ്മ മരിച്ചു. ചമ്മണ്ണൂർ സ്വദേശി ശ്രീമതി ആണ് മരിച്ചത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. സംഭവവുമായി ബന്ധപ്പെടുത്തി മകൻ മനോജിനെ (40) വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യം...