തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് എന്തുമാത്രം തീരശോഷണം ഉണ്ടായി എന്ന് ശാസ്ത്രീയമായി പഠിക്കാനും മത്സ്യതൊഴിലാളികളും തീരദേശവാസികളും ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനും ബന്ധപ്പെട്ടവരുടെ യോഗം മുഖ്യമന്ത്രി അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന്...
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പൂർണ്ണ ചുമതല ഏറ്റെടുത്ത എം.വി.ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെച്ചു. നിയമസഭ സ്പീക്കർ സ്പീക്കർ എം.ബി രാജേഷ് എംവി. ഗോവിന്ദന് പകരം മന്ത്രിയാകും. രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിലേക്കെത്താൻ കഴിയാതിരുന്ന തലശ്ശേരി എംഎൽഎ...
കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : കുവൈറ്റ് ഇന്ത്യൻ എംബസ്സിയിൽ അതി വിപുലമായ രീതിയിൽ സംഘടിപ്പിച്ച ഓണാഘോഷം എന്നേക്കും അവിസ്മരണീയമാക്കി. വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്ന സ്റ്റേറ്റ് ഫെസിലിറ്റേഷൻ ഇവെന്റിന്റെ ഭാഗമായാണ് ഇത്തവണ കേരളത്തെയും...
ചണ്ഡീഗഢ്: പീഡനത്തെത്തുടർന്നു ട്രെയിനിൽ നിന്ന് തെറിച്ചു വീണ 30 കാരിക്ക് ദാരുണാന്ത്യം. യുവതി തന്റെ 9 വയസ്സുള്ള മകനോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. പിന്നീട് പോലീസെത്തി മകനെ രക്ഷപ്പെടുത്തി. ട്രെയിൻ സ്റ്റേഷനിലേക്ക് എത്തിയപ്പോൾ യുവതിയുടെ ഭർത്താവ്...
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ...
തിരുവനന്തപുരം : തലശ്ശേരി എംഎൽഎ എ.എൻ. ഷംസീറിനെ സ്പീക്കർ സ്ഥാനത്തേക്ക് കൊണ്ടു വരാൻ സിപിഎം തീരുമാനമെന്ന് സൂചന. സ്പീക്കർ എം.ബി.രാജേഷിനെ എം.വി.ഗോവിന്ദന് പകരക്കാരനായി മന്ത്രിസഭയിലേക്ക് എത്തിക്കാനാണ് സിപിഎം നീക്കം . ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന...
ന്യൂഡൽഹി: സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. തുടരന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും നിര്ദേശിച്ചുചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട്...
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന് ബൈച്ചുങ് ബൂട്ടിയയെ പരാജയപ്പെടുത്തി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് അധ്യക്ഷനായി കല്യാണ്‍ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പറായ ചൗബെ വന്‍ ഭൂരിപക്ഷത്തിലാണ് (33-1) ബൂട്ടിയയെ തോല്‍പ്പിച്ചത്. ഒരേയൊരു വോട്ട് മാത്രമാണ്...
പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി വി മധു, മൂന്നാം പ്രതി ഷിബു എന്നിവര്‍ക്കാണ് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്. മറ്റൊരു പ്രതിക്ക് നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.സിബിഐ കുറ്റപത്രത്തിലും കുട്ടികളുടേത്...
ഡല്‍ഹി: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യം ഗുജറാത്ത് കലാപക്കേസിൽ വ്യാജരേഖ ചമച്ചെന്ന കേസിലാണ്. ടീസ്റ്റയുടെ ജാമ്യാപേക്ഷയില്‍ ഓഗസ്റ്റ് മൂന്നിന് നോട്ടീസ് നല്‍കിയിരുന്നു. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ടു ഗുജറാത്ത്...