ദില്ലി: ഹത്രാസ് കലാപ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി മറ്റന്നാൾ പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ അഭിഭാഷകൻ ഹാരീസ് ബീരാൻ ജാമ്യാപേക്ഷ മെൻഷൻ ചെയ്തു. ഇതോടെയാണ്...
പറ്റ്ന : ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ടു തേടാനിരിക്കെ, നിയമസഭ സ്പീക്കര്‍ രാജിവെച്ചു. ബിജെപി അംഗമായ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയാണ് രാജിവെച്ചത്. രാജിവെക്കില്ലെന്നായിരുന്നു നേരത്തെ വിജയ് കുമാര്‍ സിന്‍ഹ...
കീവ് : ഉക്രെയ്നിലെ ജനങ്ങൾ കനത്ത സുരക്ഷാ സംവിധാനങ്ങൾക്കിടയിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. കീവിലെ സ്വാതന്ത്ര്യ ദിനത്തിൽ സാധാരണയായി നഗര മധ്യത്തിലൂടെ ഒരു വലിയ സൈനിക പരേഡ് കാണാം. എന്നാൽതലസ്ഥാനത്തെ പൊതുപരിപാടികൾ നിരോധിച്ചിരിക്കുന്ന സാഹചര്യമാണ്. രാജ്യത്ത്...
കൊച്ചി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വിമാനം പറത്താന്‍ പഠിപ്പിച്ച മലയാളി പൈലറ്റ് ചാക്കോഹോംസ് കോടന്‍കണ്ടത്ത് തോപ്പില്‍ ക്യാപ്റ്റന്‍ ടി എ കുഞ്ഞിപ്പാലു ( 94) അന്തരിച്ചു. തൃശൂര്‍ മണലൂര്‍ സ്വദേശിയായ ഇദ്ദേഹം രാജീവ് ഗാന്ധിയുടെ...
ചെന്നൈ; തമിഴ് സംവിധായകൻ ഭാരതിരാജയെ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുദിവസമായി ഉദരസംബന്ധമായ പ്രശ്നങ്ങള്‍ നേരിട്ടതിനെത്തുടർന്ന് വിശ്രമത്തിലായിരുന്നു. ചെന്നൈയിലെ ടി നഗറിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 80കാരനായ ഭാരതിരാജ 1977 മുതല്‍ തമിഴ് സിനിമാമേഖലയിലുണ്ട്. ഇതിനോടകം അമ്പതോളം തമിഴ്...
പറ്റ്ന: ജനാധിപത്യത്തെ അട്ടിമറിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ചട്ടുകമാക്കുന്ന കേന്ദ്ര സർക്കാർ നിലപാട് ബിഹാറിലും ആവർത്തിക്കുന്നു. ബിജെപി സഖ്യം വട്ടു പുറത്തു വന്ന ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സർക്കാർ ഇന്നു നിയമസഭയിൽ...
ഡൽഹി : രാജ്യത്തെ ടോൾ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം. നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം മാറുന്നത്.ടോൾ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്നങ്ങളും പുതിയ സംവിധാനത്തിൽ പരിഹരിക്കപ്പെടും. നിശ്ചിത ഇടങ്ങളിൽ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസർഗോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്,...
ന്യൂഡൽഹി; കോൺഗ്രസ് പരമോന്നത സമിതിയായ പ്രവർത്തക സമിതി ഈ മാസം 28 നു യോഗം ചേരും. ഉച്ച കഴിഞ്ഞു മൂന്നരയ്ക്ക് വിർച്വലായാണ് യോഗം ചേരുക. പാർട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി അധ്യക്ഷത വഹിക്കും. പുതിയ...
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസിലർ കൂടിയായ ഗവർണറുടെ അധികാരം വെട്ടി കുറയ്ക്കുന്ന സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ. വൈസ് ചാൻസലർ നിയമനത്തിലും തുടർ നടപടികളിലും ഗവർണറുടെ ഇടപെടലുകൾ മറികക്കുകയാണ് ലക്ഷ്യം. വൈസ് ചാൻസിലർ സെർച് കമ്മിറ്റി...