ലക്നൗ: ഉത്തർപ്രദേശിലെ നോയിഡയിലെ ഇരട്ട ഫ്ലാറ്റുകൾ പൊളിക്കുന്ന ദിവസം ഡ്രോണുകൾക്ക് ‘നോ ഫ്ലൈ സോൺ’ ആയിരിക്കുമെന്ന് ഉദ്യോഗസ്ഥർ. സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടനത്തിനായി ഇരു ഫ്ളാറ്റുകളിലുമായി 3,700 കിലോഗ്രാം...
തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ എറിഞ്ഞ സ്ഫോടകവസ്തുവിൽ വീര്യം കുറഞ്ഞതും എന്നാൽ ശബ്ദം കൂട്ടുന്നതുമായ പൊട്ടാസ്യം ക്ലോറേറ്റ് ആണ് ഉപയോഗിച്ചതെന്ന് ഫൊറൻസിക് ലാബിന്റെ അന്തിമ റിപ്പോർട്ട്. സ്ഫോടക വസ്തുവിന്...
കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ 103 കോടി രൂപ അടിയന്തരമായി നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. സെപ്റ്റംബർ ഒന്നിന് മുമ്പ് ഈ തുക നൽകണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ...
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ...
കൊല്ലം: ഡിവൈഎഫ്ഐ നേതാവിൽ നിന്നും പീഡനം അനുഭവിക്കുന്നുവെന്ന പറച്ചിലുമായി പെൺകുട്ടി രംഗത്ത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പെൺകുട്ടി ഡിവൈഎഫ്ഐ നേതാവിൽ നിന്നും അനുഭവിച്ച കൊടിയ ക്രൂരതകൾ അക്കമിട്ട് നിരത്തിയത്. ശാസ്താംകോട്ട കേന്ദ്രീകരിച്ച് ഡിവൈഎഫ്ഐ- എസ്എഫ്ഐ പ്രവർത്തനങ്ങളിലെ സജീവ...
മുംബൈ : ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും അഭിനയിച്ച വിക്രം വേദയുടെ ഏറെ കാത്തിരുന്ന ടീസർ ഒടുവിൽ പുറത്തിറക്കി. സംവിധായക ജോഡിയായ പുഷ്കറും ഗായത്രിയും ചേർന്ന് സംവിധാനം ചെയ്യുന്ന ടീസർ, ഹൃത്വിക്കും (വേദയുടെ വേഷം...
കൊച്ചി : ഒന്നരവയസുള്ള പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി പാറക്കടവ് വട്ടപറമ്പ് കരയില്‍ പൊന്നാടത്ത് വീട്ടില്‍ കൊച്ചുത്രേസ്യ എന്ന സിപ്സി(50)യാണ് മരണപ്പെട്ടത്. എറണാകുളം പള്ളിമുക്കിലെ ലോഡ്ജില്‍ വച്ചായിരുന്നു മരണം. മരണത്തിൽ...
മുംബൈ :ഇന്ത്യയിൽ കോവിഡിന്റെ ആദ്യ തരംഗത്തിനിടെ 2020 ജൂലൈയിൽ വൈറസ് ബാധിച്ചതിന് ശേഷം അമിതാഭ് ബച്ചന് രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ്-19 പോസിറ്റീവ് ടെസ്റ്റ് ചെയ്തു. ബോളിവുഡ് മെഗാസ്റ്റാർ തന്റെ ട്വിറ്റർ ഹാൻഡിൽ ഇതേ...
കൊച്ചി: അട്ടപ്പാടി മധു കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ. മണ്ണാർക്കാട് വിചാരണക്കോടതിയുടെ ഉത്തരവിനാണ് തിങ്കളാഴ്ച വരെ സ്റ്റേ. വിചാരണക്കോടതിക്ക് എങ്ങനെ പ്രതികളുടെ ജാമ്യം റദ്ദാക്കാനാകും എന്ന് ഹൈക്കോടതി ചോദിച്ചു.
കൊച്ചി : ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതി.അറസ്റ്റ് പാടില്ലെന്ന് കോടതി പറഞ്ഞു. കോഴിക്കോട് സെഷൻസ് കോടതി വിധിയാണ് സ്റ്റേ ചെയ്തത്.