തിരുവനന്തപുരം: പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) മറ്റന്നാൾ മുതൽ 31 വരെ തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള, തിയേറ്ററുകളിലായി നടക്കും. മറ്റന്നാൾ വൈകിട്ട് ആറിന് കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി മേള ഉദ്ഘാടനം ചെയ്യും....
തൃശൂർ: വിദ്യാർത്ഥികളേയും യുവജനങ്ങളേയും വാർത്തെടുക്കുന്നതിന് അഖിലേന്ത്യ മാനേജ്മെന്റ് അസോസിയേഷൻ രൂപപ്പെടുത്തിയിട്ടുള്ള ഓൺലൈൻ പ്രോഗ്രാമാണ് ഷെയ്പ്പിങ്ങ് യങ്ങ് മൈൻഡ്സ് പ്രോഗ്രാം (SYMP). ക്ലാസിൽ പ്രശസ്തരായ വ്യക്തികൾ അവരുടെ ജീവിതാനുഭവങ്ങൾ അവതരിപ്പിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. കോവിഡിനു...
തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെത് മോശം ഭാഷയാണെന്നും അദ്ദേഹത്തിന്റെ സമനില തെറ്റിയെന്നും ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്. ആഗ്രഹിച്ച എന്തോ നടക്കാതെ പോയി. ആർഎസ്എസ് സേവകനായി ഗവർണർ മാറി. സ്ഥാനത്തിരിക്കാൻ...
കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നബാർഡുമായി സഹകരിച്ച് നടത്തുന്ന ‘കൈത്തറിക്കൊരു കൈത്താങ്ങ്’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഓണം വിപണി ലക്ഷ്യമിട്ട് ഇസാഫ് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന പദ്ധതി പി ബാലചന്ദ്രൻ...
തിരുവനന്തപുരം: കപ്പിനും ചുണ്ടിനുമിടയിലാണ് ഗുജറാത്തിൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതെന്നും ആം ആദ്മി പാർട്ടി ബിജെപിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ സമിതിയുടെ ചുമതല...
കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി സമകാലികം 2022 എന്ന പേരിൽ സങ്കടിപ്പിക്കുന്ന മർഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം അടുത്ത വെള്ളിയാഴ്ച നടക്കും. അന്ന്...
ആലപ്പുഴ: ആലപ്പുഴയില്‍ എന്‍സിപി നേതാക്കള്‍ തമ്മിലടിച്ചു . സംഘടനാ തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വാക്കു തര്‍ക്കമാണ് തോമസ് കെ തോമസ് – പിസി ചാക്കോ വിഭാഗം നേതാക്കൾ തമ്മിൽ ഏറ്റുമുട്ടലിലേക്ക് എത്തിയത് എന്‍സിപി ജില്ലാ നേതാക്കള്‍ക്കിടയില്‍ ഏറെ...
ബിഹാർ: പുതുതായി രൂപീകരിച്ച നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സർക്കാർ ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു. മിനിമം ആവശ്യത്തേക്കാൾ 165 എംഎൽഎമാരുടെ പിന്തുണ സർക്കാരിനുണ്ട്. പുതിയ സർക്കാരിനെ പിന്തുണയ്ക്കുന്ന എട്ട് രാഷ്ട്രീയ പാർട്ടികൾ ആർജെഡി (79),...
പാലക്കാട് : പാലക്കാട് വന്‍ ഹാഷിഷ് ഓയില്‍ വേട്ട. രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശി അറസ്റ്റിലായി.ആലങ്കോട് കോക്കൂര്‍ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്വാളയാര് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്.ബാംഗ്ലൂര്‍ ഇലക്ട്രോണിക്...
കൊച്ചി: ആഫ്രിക്കൻ ലഹരി മാഫിയ സംഘത്തിന്റെ പ്രധാന കണ്ണി കൊച്ചി പൊലീസിന്റെ പിടിയിൽ. ഇയാൾ ആറ് മാസത്തിനിടെ കൊച്ചിയിലേക്ക് കടത്തിയത് നാലരക്കിലോ എംഡിഎംഎ. ലഹരിമരുന്ന് നിർമ്മാണവും ഇടപാടുകളും നടത്തിയിരുന്നത് ബെംഗളൂരുകേന്ദ്രീകരിച്ചാണെന്നാണ് പ്രാഥമിക വിവരം. നൈജീരിയൻ പൗരൻ...