കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന് വേണ്ടി മികച്ച നേട്ടം കൈവരിച്ച താരങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രഭാസ്. ‘രാഷ്ട്രത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചതിനും എല്ലാ പൗരന്മാര്ക്കും അഭിമാന നിമിഷം സമ്മാനിച്ചതിനും അഭിനന്ദനങ്ങള്‍, നിങ്ങളുടെ സമര്‍പ്പണത്തിനും നിശ്ചയദാര്‍ഢ്യത്തിനും നന്ദി’ അദ്ദേഹം സോഷ്യല്‍ മീഡിയ...
ഗോപിനാഥ് മഠത്തിൽ ജനങ്ങളെയും ജീവനക്കാരെയും തെരുവിലാക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.ആര്.ടി.സി. സങ്കേതികതയിലൂന്നിയുള്ള നഷ്ടങ്ങളുടെ കണക്കുകളളില് നക്ഷത്രക്കാലെണ്ണിക്കഴിയുന്ന പ്രസ്ഥാനം. ജീവനക്കാരുടെ കുടുംബഭദ്രതയെ അവതാളമാക്കി രസിക്കുന്ന ഈ പ്രസ്ഥാനത്തിന് ദുരിതങ്ങളില്‍ നിന്നുള്ള ശാശ്വത അതിജീവനം ഇനിയും അകലെയാണ്. കേരളത്തിന്റെ...
കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണം തള്ളി പ്രതിപക്ഷം. തോമസ് ഐസക്കിന് നോട്ടീസ് നൽകാൻ ഇ.ഡിക്ക് അധികാരമില്ല. ഇ.ഡിയുടെ അധികാര പരിധിയിൽ കിഫ്ബിയും മസാല ബോണ്ടും വരില്ല. കള്ളപ്പണം വെളുപ്പിക്കലിൽ മാത്രമാണ് ഇ.ഡിക്ക് ഇടപെടാൻ കഴിയുക.ആരെയും പ്രതി ചേർത്തിട്ടില്ലെന്നും...
ചെറുതോണി: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ദൃശ്യവിരുന്നൊരുക്കി ആഘോഷിച്ച് ഇടുക്കി ചെറുതോണി ഡാം. ത്രിവർണ്ണ പതാകയുടെ വർണ്ണകാഴ്ച അണക്കെട്ടിൽ ഒരുക്കിയത് ഹൈഡൽ ടൂറിസം വകുപ്പാണ്. തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിച്ചാണിത് സൃഷ്ടിച്ചത്.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ...
കാസര്‍ഗോഡ് : കാറഡുക്ക റിസര്‍വ് വനത്തില്‍ നിന്ന് തേക്ക് മരം മുറിച്ച് കടത്തിയ കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.മുളിയാര്‍ അരിയില്‍ ബ്രാഞ്ച് സെക്രട്ടറി ഇരിയണ്ണി സ്വദേശി സി.സുകുമാരനെയാണ് കാറഡുക്ക ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തത്...
കൊണ്ടോട്ടി : കരിപ്പൂരില്‍ സ്വര്‍ണക്കവര്‍ച്ചാ സംഘം പിടിയില്‍. യാത്രക്കാരന് ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. സിനിമാക്കഥയെ വെല്ലുന്ന കവര്‍ച്ചാ സംഘത്തിന്റെ പ്ലാനിങ്ങാണ് പൊലീസ് പൊളിച്ചത്. ജിദ്ദയില്‍നിന്നെത്തിയ യാത്രക്കാരന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തെയാണ് വിമാനത്താവളത്തില്‍നിന്നു കരിപ്പൂര്‍...
തിരുവവന്തപുരം: ഗൂണ്ടാ സംഘങ്ങളും മദ്യപരും ലഹരികടത്തുകാരുമൊക്കെ സ്വൈര്യ വിഹാരം നടത്തുന്ന തലസ്ഥാന ജില്ലയിൽ ഇന്നലെ രാത്രി രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി ഒരാൾ കുത്തേറ്റു മരിച്ചു, ഡ്യൂട്ടിയിലുണ്ടായിരുന്ന 9 പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. ഒരു സബ് ഇൻസ്പെക്റ്ററുടെ...
ന്യൂഡൽഹി: ഇന്ത്യയുടെ പതിന്നാലാമത് ഉപരാഷ്ട്രപതിയായി ജഗദീപ് ധൻകർ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉപരാഷ്ട്രപതിയായിരുന്ന എം. വെങ്കയ്യ നായിഡു ഇന്നലെ കാലാവധി പൂർത്തിയാക്കി അധികാരമൊഴിഞ്ഞിരുന്നു. ഇന്നുച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി...
ശ്രീനഗർ: ഇന്ത്യയുടെ സൈനിക ഓപ്പറേറ്റിംഗ് ക്യാംപിനു നേരേ പാക് ഭീകരാക്രമണം. ആക്രമണത്തിൽ മൂന്നു സൈനികർക്ക് വീരമൃത്യു. രജൗറിയിൽ നിന്ന് 25 കിലോമീറ്റർ അകലെ പ്രവർത്തിക്കുന്ന സൈനിക ബേസ് ക്യാംപിലേക്ക് അജ്ഞാതർ വാഹനമോടിച്ചു കയറ്റുകയായിരുന്നു. അപ്രതീക്ഷിതമായി നടന്ന...