കൊച്ചി: കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി തോമസ് ഐസക്ക് ബുധനാഴ്ച വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന് ഹൈകോടതി. തോമസ് ഐസക് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഹരജി...
ഡൽഹി: പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ചുമത്തുമെന്നും സ്വകാര്യ കാറിൽ യാത്ര ചെയ്യുന്നവർക്ക് മാസ്ക് നിർബന്ധമില്ലെന്നും ഡൽഹി സർക്കാർ ഉത്തരവിറക്കി. കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡൽഹി മെട്രോയിലും വിവിധ...
കോഴിക്കോട് : വ്ലോഗര്‍ റിഫ മെഹ്നു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് മെഹ്നാസ് മൊയ്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മെഹ്നാസിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു....
വാഷിംഗ്ടൺ : ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങി അമേരിക്കൻ നഗരമായ ബോസ്റ്റണും. 220 അടി ഉയരമുള്ള യുഎസ്- ഇന്ത്യൻ പതാക വഹിച്ചുകൊണ്ടുള്ള വിമാനം പ്രദർശിപ്പിക്കും. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടിയ്ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്....
ദില്ലി: ഫ്രാൻസിലെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഷെവലിയാര്‍ ഡി ലാ ലീജിയണ്‍ ദ ഹോണേര്‍ ശശി തരൂരിന്. ഫ്രഞ്ച് അംബാസിഡറാണ് പുരസ്കാരത്തിനായി തരൂരിനെ തെരഞ്ഞെടുത്ത കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫ്രഞ്ച് മന്ത്രിമാരുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ പുരസ്കാരം...
കോഴിക്കോട്: കുഞ്ചാക്കോ ബോബൻ നായകനായ ഇന്ന് റിലീസ് ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനെത്തിരെ ബഹിഷ്കരണാഹ്വാനവുമായി സൈബർ സഖാക്കൾ രംഗത്ത് . ചിത്രത്തിലെ പോസ്റ്ററിൽ കൊടുത്തിരിക്കുന്ന ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’...
ഡൽഹി : രാജ്യത്തിൻറെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗദീപ് ധൻകർ അധികാരമേറ്റു.രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.രാജസ്ഥാനിൽ നിന്നുള്ള നിയമപണ്ഡിതനാണ് 71കാരനായ ധൻകർ. ഇതോടെ ലോക്സഭയുടെയും രാജ്യസഭയുടെയും അധ്യക്ഷന്മാർ രാജസ്ഥാനികളാവും. . ലോക്സഭാ സ്പീക്കർ ഓം ബിർളയും...
ആലപ്പുഴ: കേരളത്തെ നടുക്കിയ കണിച്ചുകുളങ്ങര കൊലപാതക കേസിലെ ലോറിയുടെ ശിക്ഷ നടപ്പാക്കുന്നു. ആസൂത്രിത കുറ്റകൃത്യങ്ങള്‍ നടപ്പാക്കാന്‍ ഉപയോഗിച്ച വാഹനങ്ങള്‍ നശിപ്പിക്കാനുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്, പതിനേഴു വര്‍ഷമായി പൊലീസ് കസ്റ്റഡിയിലുള്ള ലോറി പൊളിക്കുന്നത്. 2005ല്‍...
കേരളത്തിലെ ഓര്‍ഡിനന്‍സ് രാജിന് ഗവര്‍ണര്‍ വേഗപൂട്ട് ഇട്ടതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കയാണ്. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള ‘ഈഗോ’ യുദ്ധം പുതിയ പോര്‍മുഖങ്ങള്‍ തുറക്കുന്നു. പതിനൊന്നോളം ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണറുടെ ഒപ്പ് ചാര്ത്താനാവാതെ കിടക്കുന്നത്. ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ഓര്‍ഡിനന്‍സും...
ഡിമെൻഷ്യ ബാധിതരുടെ സാമൂഹ്യവും ആരോഗ്യപരവുമായ സുരക്ഷിതത്വത്തെ മുൻനിർത്തി എറണാകുളം ജില്ലാ ഭരണകൂടവും , കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോസയൻസിന്റെ പ്രജ്ഞയും സംയുക്തമായി സാമൂഹ്യ നീതി വകുപ്പിൻറെ സഹകരണത്തോടെ നടപ്പാക്കി വരുന്ന പദ്ധതി...