കോഴിക്കോട്: ആർഎസ്എസ് അനുഭാവ പരിപാടിയിൽ പങ്കെടുത്തു വിവാദത്തിലായ കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പ് വിശദീകരണവുമായി രംഗത്ത്. ആർഎസ്എസിന്റെ ബാല സംഘടനയായ ബാലഗോകുലത്തിൽ താൻ പങ്കെടുത്തത് അതു കുട്ടികളുടെ കൂട്ടായ്മ എന്ന നിലയിലാണ്. ഈ ചടങ്ങിൽ...
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ...
ബർമിങ്ഹാം: കെമൺവെൽത്ത് ഗെയിംസിലെ നാലാം മെഡലുയർത്തി ഹൈദരാബാദ് ഗോപീചന്ദ് ബാറ്റ്മിന്റൻ അക്കാഡമി താരം കിദംബി ശ്രീകാന്ത്. ഇന്നലെ രാത്രി നടന്ന പുരുഷന്മാരുടെ സിംഗിൾസ് ബാറ്റ്മിന്റണിൽ സിംഗപ്പൂരിന്റെ ജിയാ ഹെ തേയെ പരാജയപ്പെടുത്തിയാണ് കിദംബി വെങ്കല മെഡൽ...
പാറ്റ്ന: എൻഡിഎ ബന്ധം ഉപേക്ഷിക്കാനൊരുങ്ങി ജെഡിയു. നരേന്ദ്ര മോദി മന്ത്രിസഭ വികസിപ്പിക്കുന്ന അവസരത്തിൽ മന്ത്രിസ്ഥാനം നിരസിക്കുമെന്ന് പാർട്ടി നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. എൻഡിഎയിലെ വലയ കക്ഷികളിലൊന്നാണ് നിലവിൽ ജെഡിയു. ബിഹാറിൽ നിന്ന് 16...
കൊച്ചി: സിപിഐ ജില്ലാ സമ്മെളനങ്ങളിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ രൂക്ഷ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ചേർന്ന് ഇടതുമുന്നണിയുടെ മുഖം നഷ്ടമാക്കിയിട്ടും സിപിഎമ്മിന്റെ ബി ടീമെന്ന നിലയിലാണ് പാർട്ടി സെക്രട്ടറി പ്രവർത്തിക്കുന്നതെന്ന്...
ബർമിംഗ്ഹാം: : കോൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യക്കു വെള്ളി. കരുത്തരായ ഓസ്ട്രേലിയൻ വനിതകൾക്കെതിരെയാണ് ഇന്ത്യക്ക് വീണത്. അവസാന ഓവർ വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ ഒമ്പത് റൺസിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്....
മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി...
കൊച്ചി: അന്തരീക്ഷച്ചുഴി കൂടുതൽ ശക്തമായി തുടരുന്നതിനിടെ സംസ്ഥാന വ്യാപകമായി മഴയുടെ തീവ്രത കുറഞ്ഞു. അതേ സമയം അണക്കെട്ടുകളിലേക്കെല്ലാം ശക്തമായ നീരൊഴുക്കുണ്ട്. പ്രധാന അണക്കെട്ടുകളെല്ലാം തുറന്നു വിട്ടിരിക്കുകയാണ്. ഇടുക്കി, തെന്മല എന്നീ അണക്കെട്ടുകളിൽ നിന്ന് ഇന്നും കൂടുതൽ...