തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയുടെ കൊലപാതകത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ്.ഒരാളെ തിരയുന്നുവെന്ന് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ ഈ അതിഥി തൊഴിലാളികളെന്ന് സംശയം. പൊലീസ് തിരയുന്ന 21കാരനായ പ്രതി ബംഗാള്‍...
കൊടുങ്ങല്ലൂര്‍: മതിലകത്ത് ദുരിതാശ്വാസ ക്യാമ്പിൽ ഇടതുമുന്നണി പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തില്‍പെട്ട 17 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ മര്‍ദിച്ച പരാതിയില്‍ സി.പി.എം മതിലകം ലോക്കല്‍ സെക്രട്ടറി പി.എച്ച്. അമീര്‍, ഡി.വൈ.എഫ്.ഐ...
തിരുവനന്തപുരം: കുറ്റാരോപിതനായ വിദേശ പൗരന്റെ രക്ഷയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു എന്ന പുതിയ ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. നിരോധിത സാറ്റലൈറ്റ് ഫോണുമായി 2017 ൽ നെടുമ്പാശേരിയിൽ പിടിയിലായ യുഎഇ പൗരനെ...
ഫ്ലാറ്റിലെ സുരക്ഷ ജീവനക്കാരനെ വാഹനമിടിപ്പിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മർ പൊളിക്കാൻ തീരുമാനം. കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പൊളിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് രജിസ്ട്രഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുന്ന ആദ്യവാഹനമാകുമിത്. ആർ.സി റദ്ദാക്കിയാൽ...
അമര്‍ഷവും പ്രതിഷേധങ്ങളും ഉള്ളിലൊതുക്കിയും ഉള്ളുരുകി എല്ലാം സഹിച്ചുകൊണ്ട് എത്രകാലം സിപിഐക്ക് ഇടത് മുന്നണിക്കകത്ത് തുടരാനാകും. സിപിഐ അണികള്‍ നേതൃത്വത്തോട് ചോദിക്കുന്ന ദീനവിലാപങ്ങളാണിത്. നയപരമായ കാര്യങ്ങളില്‍പോലും മുഖ്യമന്ത്രി തങ്ങളെ പരിഹസിക്കുകയും അവഗണിക്കുകയുമാണെന്നാണ് മുറിവേറ്റ സിപിഐ ക്കാര് പരാതിപ്പെടുന്നത്....
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി അടക്കം പതിനൊന്ന് ഓര്‍ഡിനന്‍സുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് തീരാനിരിക്കെ ഗവര്‍ണര്‍ ഒപ്പിടാത്തത് മൂലം സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലായി. വൈസ് ചാന്‍സിലര്‍ നിയമനത്തില്‍...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗീകമായി നിലച്ചതിനെത്തുടര്‍ന്ന് വലഞ്ഞ് യാത്രക്കാര്‍. ഡീസല്‍ പ്രതിസന്ധിമൂലമാണ് കെഎസ്ആര്‍ടിസിയില്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയത്. ഇന്നലെ ഓര്ഡിനറിയടക്കം ബഹുഭൂരിപക്ഷം ദീര്‍ഘദൂര ബസുകളും സര്‍വീസ് നടത്തിയില്ല. കിലോ മീറ്ററിന് 35 രൂപയില്‍ കുറവ് വരുമാനമുള്ള ബസുകളാണ്...
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര സാഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി. സെക്കന്റിൽ 8.5 കുബിക് മീറ്റർ ജലം കരമാൻതോടിലേക്ക് ഒഴുക്കി വിട്ടു തുടങ്ങി. ഇത് മൂലം പുഴയിലെ ജലനിരപ്പ് 5 സെന്റിമീറ്റർ...
കോഴിക്കോട്: സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്ത് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. സിപിഐഎമ്മിന്റെ ചെലവില്‍ ആര്‍എസ്എസിന് മേയറെ കിട്ടിയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ ആരോപിച്ചു. ‘സംഘപരിവാര്‍ ബാലഗോകുലത്തിന്റെ...
കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട...