ഭരണഘടനയുടെ ആർട്ടിക്കിൾ 213 സർക്കാർ ദുരുപയോഗം ചെയ്യുന്നു തിരുവനന്തപുരം: സർക്കാർ ഓർഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിൽ ഒരു സംസ്ഥാനത്തുo ഇത്രയുo അധികം ഓർഡിനൻസുകൾ ഇറക്കിയിട്ടില്ല. ഏറ്റവും അടിയന്തരമായ ഘട്ടത്തിൽ...
പാലക്കാട്: യുവമോർച്ചയുടെ തിരംഗ് യാത്രക്കിടെ ദേശീയ പതാകയെ അവഹേളിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പരാതി നൽകി. ദേശീയപതാക പ്രദർശിപ്പിക്കുമ്പോൾ പാലിക്കേണ്ടിയിരുന്ന പെരുമാറ്റ ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയത്. യുവമോർച്ച പ്രവർത്തകർ ദേശീയപതാക...
ഇടുക്കി: ഇടുക്കി ഡാമിൻ്റെ 2 ഷട്ടറുകൾ കൂടി വൈകിട്ട് മൂന്നരയ്ക്ക് തുറന്നു. രണ്ടു ഷട്ടറുകളിൽ നിന്നുമായി സെക്കൻഡിൽ 50000 ലിറ്റർ വെള്ളം തുറന്നു വിടാനാണ് തീരുമാനം. ഇതോടെ ഇടുക്കി ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിൻറെ...
എറണാകുളം: ബിജെപി സർക്കാരിന്റെ ജനദ്രോഹങ്ങൾക്കെതിരെ, നിത്യോപയോഗ സാധനങ്ങളുടെ വിലവർധവിനെതിരെ, യുപിഎ, എൻഡിഎ സർക്കാരിന്റെ കാലഘട്ടത്തിൽ നിത്യോപയോഗ സാധനങ്ങൾക്ക് ഉണ്ടായിരുന്ന വിലയും, ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചുകൊണ്ടാണ് പ്രതിക്ഷേധ സമരക്കട കളമശ്ശേരി പ്രീമീയർ ജംഗ്ഷനിൽ സംഘടിപ്പിച്ചത്. ചരക്കുക ഗതാഗതം ഡീസൽ...
കൊച്ചി : ദേശീയപാതയിലെയും പൊതുമരാമത്ത് റോഡുകളിലെയും കുഴികള്‍ ഒരാഴ്ചയ്ക്കകം അടക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. കൂടുതല്‍സമയം അനുവദിക്കില്ലെന്ന കർശന നിർദ്ദേശത്തോടെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹര്‍ജിയിലാണ് നടപടി. കുഴികള്‍ മരണകാരണമാണെന്നും എന്നാല്‍ അതില്‍...
ബെർമിങ്ഹാം : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണിൽ പി.വി സിന്ധുവിന് സ്വർണ്ണം. വനിത ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ കനേഡിയന്‍ താരം മിഷേല ലിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് ഫൈനലില്‍ തോല്പ്പിച്ചത്ആദ്യ സെറ്റ് 21-15 നും രണ്ടാം സെറ്റ് 21-13...
ന്യൂഡല്‍ഹി: വിശദമായി പഠിക്കാതെ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എല്ലാ ഓര്‍ഡിനന്‍സുകളും കണ്ണുമടച്ച് ഒപ്പിടാനാകില്ല. ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗവര്‍ണര്‍ പറഞ്ഞു. ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ ഒപ്പിടില്ലെന്ന...
പറവൂർ: റോഡ് അറ്റകുറ്റപ്പണി സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. റോഡിലെ കുഴികളുടെ കാര്യത്തിൽ മന്ത്രി പറഞ്ഞത് വസ്തുതാപരമല്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. ദേശീയപാതകളുടെ അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് വകുപ്പ് നടത്തിയിട്ടുണ്ടെന്നും...
തിരുവനന്തപുരം : സര്‍ക്കാര്‍ മരുന്ന് ലഭ്യമാക്കാതിരിക്കെ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തുന്ന മന്ത്രി വീണാ ജോര്‍ജ് മരുന്ന് ക്ഷാമത്തിന് ഡോക്ടര്‍മാരെ ബലിയാടാക്കുന്നുവെന്ന രൂക്ഷവിമര്‍ശനുമായി സംഘടനകള്‍.കഴിഞ്ഞ ദിവസം തിരുവല്ല താലൂക്ക് ആശുപത്രിയില്‍ രാഷ്ട്രീയ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ മന്ത്രി...
തിരുവനന്തപുരം: വൈദ്യുതി നിയമ ഭേദഗതി ബില്‍ 2022 പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വൈദ്യുതി ജീവനക്കാര്‍ അഖിലേന്ത്യതലത്തില്‍ ഇന്ന് ജോലി ബഹിഷ്കരിക്കും. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഇന്ന് വൈദ്യുതി നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുവാനുള്ള...