മാവേലിക്കര: ഉത്തരാഖണ്ഡില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെയുണ്ടായ മണ്ണിടിച്ചിലില്‍ മലയാളി ജവാന് വീരമൃത്യു.ഉത്തരാഖണ്ഡ് ഗ്രഫ് (ജനറല്‍ റിസര്‍വ് എന്‍ജിനീയര്‍ ഫോഴ്സ്) ഉദ്യോഗസ്ഥന് ബി ബിജുവാണ് (42) മരിച്ചത്. മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ തെക്ക് താനുവേലില്‍ ബാബു-സരസ്വതി ദമ്ബതികളുടെ മകനാണ്....
കൊളംബിയയില്‍ നടക്കുന U20 -ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വനിതകളുടെ 400 മീറ്ററില്‍ വെങ്കലം നേടി ചരിത്രം രചിച്ച് ഇന്ത്യയുടെ രൂപാല്‍ ചൗദരി . മികച്ച വ്യക്തിഗത സമയമായ 51.85സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഈ ഉത്തര്‍പ്രദേശുകാരിയുടെ നേട്ടം....
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റർ വീതം തുറന്ന് 534 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. രണ്ടു മണിക്കൂറിനുശേഷം 1000 ഘനയടിയായി വെള്ളത്തിന്റെ അളവ് ഉയർത്തും. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ...
സിനിമയെ വെല്ലുന്ന ദൃശ്യചാരുതയോടെ ഒരു മ്യൂസിക്കൽ ആൽബം “ഭൂമി” യുണീക് മീഡിയ ഹബ്ബിന്റെ ബാനറിൽ ഇന്ദ്രജിത്ത് ആർ സംവിധാനം ചെയ്തു സനീഷ് സച്ചു ക്യാമറ കൈകാര്യം ചയ്ത ഭൂമി നിർമിച്ചിരിക്കുന്നത് ജോബി നീലങ്കാവിലാണ്. ഭൂമി നമ്മുടെ...
കോഴിക്കോട്: പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കൊയിലാണ്ടിയിൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റെതാണെന്ന് ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ജൂലൈ പതിനേഴിന് കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മറ്റൊരു യുവാവിന്റെതെന്ന് കരുതി സംസ്കരിച്ചിരുന്നു....
തിരുവനന്തപുരം: രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് പതിനാല് അര്‍ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന നിര്‍ദ്ദേശവുമായി നിയമസഭ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്ത് നല്കി. സ്വാതന്ത്ര്യ സമര...
മലപ്പുറം : സോണിയാ ഗാന്ധിയെ നിരന്തരം വേട്ടയാടുന്ന ബി ജെ പി നയം അംഗീകരിക്കാനാവില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി എം എല്‍ എ പറഞ്ഞു. ഇ ഡി യെ ഉപയോഗിച്ച് പാര്‍ലിമെന്റ്...
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ പോലീസിന്റെ നരനായാട്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉയർത്തി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തിൽ നടത്തിയ എംപിമാരുടെ രാഷ്ട്രപതി...
കൃഷ്ണൻ കടലുണ്ടി കുവൈറ്റ് : കേരളാ എക്സ്പാറ്റ്സ് ഫുട്ബാൾ അസ്സോസിയയേഷൻ കുവൈറ്റ് സീസൺ 9 കിക്കോഫ് ഇന്ന് വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ അരങ്ങേറും. കുവൈത്ത് ദേശീയ ഫുട്ബാൾ...
തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത് മൂന്നടിയോളം ജലനിരപ്പ്. ബുധനാഴ്ച 2375.34 അടിയായിരുന്ന ജലനിരപ്പാണ് വെള്ളിയാഴ്ച 2378.8 അടിയിലേക്ക് ഉയര്‍ന്നത്. ആകെ സംഭരണശേഷിയുടെ 71 ശതമാനമാണിത്.2403 അടിയാണ് പരമാവധി സംഭരണശേഷി. നിലവില്‍ ഡാമില്‍...