കോൺഗ്രസിലെ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് മുമ്പ് ഭേദപ്പെട്ട ആഭ്യന്തരമന്ത്രിയെ നിയമിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി തയ്യാറാകണം ; കെ സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസിലെ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് മുമ്പ് ഭേദപ്പെട്ട ആഭ്യന്തരമന്ത്രിയെ നിയമിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.ജനങ്ങളെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട പോലീസ് സേനയുടെ ക്രൂരകൃത്യങ്ങൾ കണി കണ്ടുണരേണ്ട ഗതികേടിലേയ്ക്ക് കേരളം അധഃപതിച്ചിരിക്കുന്നു. നാഥനില്ലാ കളരി ആയി കേരളത്തിൻ്റെ ആഭ്യന്തര വകുപ്പ് മാറിയിട്ട് അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. കസ്റ്റഡി മരണങ്ങൾ തുടർകഥ ആയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: സമ്പൂർണ അരാജകത്വത്തിലേക്കാണ് കേരളം നടന്നു നീങ്ങുന്നത്. ജനങ്ങളെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട പോലീസ് സേനയുടെ ക്രൂരകൃത്യങ്ങൾ കണി കണ്ടുണരേണ്ട ഗതികേടിലേയ്ക്ക് കേരളം അധഃപതിച്ചിരിക്കുന്നു. നാഥനില്ലാ കളരി ആയി കേരളത്തിൻ്റെ ആഭ്യന്തര വകുപ്പ് മാറിയിട്ട് അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. കസ്റ്റഡി മരണങ്ങൾ തുടർകഥ ആയിരിക്കുന്നു. എത്ര വലിയ കുറ്റം ചെയ്താലും ഖജനാവിലെ കോടികൾ മുടക്കി കുറ്റവാളികളെ സംരക്ഷിക്കാൻ ഭരണത്തിലുള്ള…

Read More

പെൻഷൻ പ്രായം 57; ആശ്രിത നിയമനം വേണ്ട

*ശമ്പള കമ്മീഷൻ ശുപാർശ സമർപ്പിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനം നിലനിൽക്കുന്നുവെന്ന ആക്ഷേപത്തിനിടെ, സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ൽ നിന്ന് 57 ആയി ഉയർത്തണമെന്നത് ഉൾപ്പെടെയുള്ള ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് ശമ്പള പരിഷ്കരണ കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ കെ മോഹൻദാസ് ചെയർമാനും റിട്ട. പ്രൊഫസർ എം.കെ സുകുമാരൻ നായർ, അഡ്വ. അശോക്, മാമൻ ചെറിയാൻ എന്നിവർ അംഗങ്ങളുമായുള്ള പതിനൊന്നാം കേരള ശമ്പള പരിഷ്കരണ കമ്മീഷന്റെ ആറും ഏഴും ഭാഗങ്ങളാണ് സർക്കാരിന് സമർപ്പിച്ചത്.സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവര്‍ത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറയ്ക്കണമെന്നും ആശ്രിത നിയമനം സമ്പൂര്‍ണമായി ഒഴിവാക്കണമെന്നും ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ചായി കുറയ്ക്കുമ്പോള്‍ ഓരോ ദിവസത്തേയും പ്രവര്‍ത്തി സമയം രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:30 വരെയാക്കണം. വര്‍ക്ക് ഫ്രം ഹോം നിര്‍ബന്ധമാക്കണമെന്ന് പറയുന്നില്ലെങ്കിലും…

Read More

പെൻഷൻ പ്രായം 57; ആശ്രിത നിയമനം വേണ്ട

*ശമ്പള കമ്മീഷൻ ശുപാർശ സമർപ്പിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനം നിലനിൽക്കുന്നുവെന്ന ആക്ഷേപത്തിനിടെ, സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ൽ നിന്ന് 57 ആയി ഉയർത്തണമെന്നത് ഉൾപ്പെടെയുള്ള ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് ശമ്പള പരിഷ്കരണ കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ കെ മോഹൻദാസ് ചെയർമാനും റിട്ട. പ്രൊഫസർ എം.കെ സുകുമാരൻ നായർ, അഡ്വ. അശോക്, മാമൻ ചെറിയാൻ എന്നിവർ അംഗങ്ങളുമായുള്ള പതിനൊന്നാം കേരള ശമ്പള പരിഷ്കരണ കമ്മീഷന്റെ ആറും ഏഴും ഭാഗങ്ങളാണ് സർക്കാരിന് സമർപ്പിച്ചത്.സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവര്‍ത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറയ്ക്കണമെന്നും ആശ്രിത നിയമനം സമ്പൂര്‍ണമായി ഒഴിവാക്കണമെന്നും ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ചായി കുറയ്ക്കുമ്പോള്‍ ഓരോ ദിവസത്തേയും പ്രവര്‍ത്തി സമയം രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:30 വരെയാക്കണം. വര്‍ക്ക് ഫ്രം ഹോം നിര്‍ബന്ധമാക്കണമെന്ന് പറയുന്നില്ലെങ്കിലും…

Read More

ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്നു വിസ ക്രെഡിറ്റ് കാര്‍ഡുകള്‍

കൊച്ചി: ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് സേവനം ആരംഭിക്കുന്നു. ഡിജിറ്റല്‍ പേയ്മെന്‍റ് രംഗത്ത് ആഗോളതലത്തില്‍ മുന്‍നിരയിലുള്ള വിസയുമായി ചേര്‍ന്ന് മൂന്ന് തരം ക്രെഡിറ്റ് കാര്‍ഡുകളാണ് ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്നത്.നിരവധി ഓഫറുകളും ആനുകൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ തുടക്കത്തില്‍  ബാങ്കിന്‍റെ നിലവിലെ ഇടപാടുകാര്‍ക്കു മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഉയര്‍ന്ന തുക നിക്ഷേപമായുള്ള ഇടപാടുകാര്‍ക്ക്  സെലെസ്റ്റ,  കുടുംബാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇംപീരിയോ , യുവജനങ്ങള്‍ക്കും തുടക്കക്കാരായ പ്രൊഫഷനലുകള്‍ക്കുമുള്ള സിഗ്നെറ്റ് എന്നിങ്ങനെ മൂന്ന് തരം ക്രെഡിറ്റ് കാര്‍ഡുകളാണ് നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബാങ്കിങ് രംഗത്തെ മികച്ച സൗകര്യങ്ങള്‍ ഇടപാടുകാരിലെത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട്  ഏറ്റവും കുറഞ്ഞ പലിശനിരക്കിലാണ് കാര്‍ഡുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. 0.49 ശതമാനം തൊട്ടാണ് പ്രതിമാസ പലിശനിരക്ക് ആരംഭിക്കുന്നത്. വാര്‍ഷിക നിരക്ക് (എപിആര്‍) 5.88 ശതമാനത്തില്‍ തുടങ്ങുന്നു. ഇതു കൂടാതെ  ആമസോണ്‍ ഗിഫ്റ്റ് വൗചറുകള്‍, ആകര്‍ഷകമായ റിവാര്‍ഡ് പോയിന്‍റുകള്‍, ഐനോക്സില്‍ ബൈ വണ്‍ ഗെറ്റ്…

Read More

ന്യൂനപക്ഷങ്ങൾ രാജ്യത്തിന് ഭീഷണിയോ?: പ്ലസ് ടു തുല്യതാ പരീക്ഷയിൽ വിവാദ ചോദ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു തുല്യതാ പരീക്ഷയുടെ ചോദ്യപേപ്പറിൽ ന്യൂനപക്ഷ മത വിഭാഗങ്ങളെ മുറിവേൽപ്പിക്കുന്ന ചോദ്യം ഉൾപ്പെടുത്തിയത് വിവാദത്തിലേക്ക്.  ‘ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഒരു ഭീഷണിയാണോ? വിശദീകരിക്കുക’ എന്നായിരുന്നു സാക്ഷരത മിഷന്റെ പ്ലസ്ടു തുല്യത കോഴ്സിന് വേണ്ടി ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് തയാറാക്കിയ സോഷ്യോളജി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ ചോദ്യം. കഴിഞ്ഞ മാസം ഒമ്പതിന് നടന്ന പരീക്ഷയിൽ വന്ന ഈ ചോദ്യത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങൾ ഇന്ത്യയ്ക്കെതിരാണെന്ന ആർ.എസ്.എസിന്റെ പ്രചരണം അതേപടി കുട്ടികളിൽ പകർന്നു നൽകുന്നതിനുള്ള ശ്രമമാണ് ഇത്തരം ചോദ്യങ്ങളിലൂടെ ഉന്നയിക്കപ്പെടുന്നതെന്നാണ് ന്യൂനപക്ഷ സംഘടനകൾ ആരോപിക്കുന്നത്. തുല്യത കോഴ്സ് നടത്തുന്നത് സംസ്ഥാന സാക്ഷരത മിഷനാണെങ്കിലും പരീക്ഷ നടത്തുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയര്‍ സെക്കന്‍ഡറി പരീക്ഷ ബോര്‍ഡ് തന്നെയാണ്. സാക്ഷരത മിഷന്‍ നല്‍കുന്ന ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പാനലില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറി…

Read More

ദുബായ് എക്സ്പോ 2020; യാത്രക്കാർക്ക് സൗജന്യ ഏകദിന ടിക്കറ്റുമായി ഫ്ലൈ ദുബായ്

ദുബായ് എക്സ്പോ സന്ദർശിക്കാൻ യാത്രക്കാർക്ക് സുവർണ്ണാവസരം ഒരുക്കി ഫ്ലൈദുബായ്. ഒരു സൗജന്യ ഏകദിന ടിക്കറ്റാണ് യാത്രക്കാർക്കായി ഫ്ലൈദുബായി നൽകുന്നത്. 2021 സെപ്റ്റംബർ 1 നും 2022 മാർച്ച് 31 നും ഇടയിൽ ഫ്ലൈ ദുബായിൽ ബുക്ക് ചെയ്ത് പറക്കുന്ന യാത്രക്കാർക്കാണ് സൗജന്യ ടിക്കറ്റ് ലഭിക്കുകയെന്ന് വിമാനക്കമ്പനിയുടെ വെബ്സൈറ്റിലൂടെ വ്യക്തമാക്കി. ആറ് മാസം നീണ്ടുനിൽക്കുന്ന മെഗാ എക്സിബിഷനിൽ ഏത് ദിവസം വേണമെങ്കിലും ടിക്കറ്റ് ഉടമയ്ക്ക് സന്ദർശിക്കാവുന്നതാണെന്ന് പ്രസ്താവനയിൽ പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷോ ആയ എക്സ്പോ 2020 സന്ദർശിക്കാനായി എമിറേറ്റ്സ് മുൻപ് തന്നെ യാത്രക്കാർക്ക് ഏകദിന സൗജന്യമായി ടിക്കറ്റ് പ്രഖ്യാപിച്ചിരുന്നു. 2021 ഒക്ടോബർ 1 നും 2022 മാർച്ച് 31 നും ഇടയിൽ എമിറേറ്റ്‌സിനൊപ്പം ദുബായിലേക്ക് പറക്കുന്ന യാത്രക്കാർക്ക് എക്‌സ്‌പോ 2020 ലേക്കുള്ള ഏകദിന സൗജന്യ ടിക്കറ്റ് നേരത്തെ എമിറേറ്റ്‌സ് പ്രഖ്യാപിച്ചിരുന്നു. ദുബായിലൂടെ യാത്രചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഇത്തരത്തിൽ…

Read More

ഇംഗ്ലീഷ് സംസാരത്തിലേക്ക് ഇനി ഒരു സൂമിൻറെ മാത്രം അകലം പുതിയ സൗജന്യ പരിശീലന പദ്ധതിക്ക് തുടക്കമിട്ട് ബാബ അലക്സാണ്ടര്‍

വിദ്യാഭ്യാസ യോഗ്യതകൾ പലത് ഉണ്ടായിട്ടും ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഒരു സന്തോഷ വാർത്തയുമായി വീണ്ടും എത്തിയിരിക്കുകയാണ് പ്രശസ്ത സ്പോക്കൻ ഇംഗ്ലീഷ് ട്രെയിനർ ബാബാ അലക്സാണ്ടർ. ഇത്തവണ സൂം മാധ്യമത്തിലൂടെ സോഷ്യൽ മീഡിയ വഴിയുള്ള സൗജന്യ ലൈവ് പ്രാക്ടിക്കൽ ക്ലാസ്സാണ് അദ്ദേഹം പഠിതാക്കൾക്കായി ക്രമീകരിച്ചിരിക്കുന്നത്.അടുത്ത അധ്യാപക ദിനമായ 2021 സെപ്റ്റംബർ 5 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 മുതൽ വൈകിട്ട് 6.30 വരെ തുടർച്ചയായി 4 മണിക്കൂർ നീണ്ടുനിൽക്കുന്ന ലൈവ് പ്രാക്ടിക്കൽ ക്ലാസാണ് അദ്ദേഹം പൊതുജനങ്ങൾക്കായി സൗജന്യമായി നടത്തുക. തുടർന്നുവരുന്ന എല്ലാ ഞായറാഴ്ചകളിലും ഇതേസമയത്ത് ഈ ലൈവ് ക്ലാസ്സ്‌ ഉണ്ടായിരിക്കുന്നതാണ്.നിരവധി വർഷങ്ങളായി നേരിട്ടും ഓൺലൈനായും ബാബാ ഈസി ഇംഗ്ലീഷ് എന്ന പേരിൽ സൗജന്യ സ്പോക്കൻ ഇംഗ്ലീഷ് ക്ലാസുകൾ നടത്തി സമൂഹ ശ്രദ്ധ നേടിയ വ്യക്തിയാണ് ബാബാ അലക്സാണ്ടർ. പുതിയ ആശയങ്ങളും പഠന രീതികളുമാണ് ഈ പരിപാടിയെ മറ്റ് സ്പോക്കൺ ഇംഗ്ലീഷ്…

Read More

കടല്‍ക്ഷോഭത്തില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കണംഃ കെ.കെ. രമ

ത്രുവനന്തപുരം:കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട് ക്യാമ്പുകളിൽ ദുരിതത്തിൽ കഴിയുന്ന വരെ അടിയന്തിരമായി പുനരധിവസിപ്പിക്കണമെന്ന് കെ.കെ.രമ എംഎൽഎ ആവശ്യപ്പെട്ടു. തീരദേശ ജനത നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തി തീരഭൂസംരക്ഷണ വേദിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ കുടിൽ കെട്ടി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പുനർഗേഹം പദ്ധതി മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നതാണ്. പത്തുലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങി വീടുവെക്കാൻ കേരളത്തിലെ ഏതെങ്കിലും തീരത്ത് കഴിയുമോയെന്ന് കെ.കെ രമ ചോദിച്ചു. കാടിൻ്റെ അവകാശം ആദിവാസികൾക്ക് എന്ന പോലെ കടലിൻ്റെയും തീരത്തിൻ്റെയും അവകാശം മത്സ്യത്തൊഴിലാളികൾക്ക് നൽകണമെന്ന് കെ.കെ.രമ എംഎൽഎ ആവശ്യപ്പെട്ടു. ഏതാനും മാസം മുമ്പുണ്ടായ ചുഴലിക്കാറ്റും തുടർന്നുണ്ടായ കടൽക്ഷോഭത്തിലും വീടും ഉപജീവന മാർഗ്ഗങ്ങളും നഷ്ടപ്പെട്ട് മൂവായിരത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയാർത്ഥികളായി കഴിയുകയാണ്. കൊറോണാ വ്യാപനത്തിൻ്റെ സാഹചര്യത്തിൽ, നിരവധി കുടുംബങ്ങൾ ക്യാമ്പുകളിൽ തിങ്ങി ഞെരുങ്ങിക്കഴിയുന്നത് അപകടകരമാണ്. മാസങ്ങൾ കഴിഞ്ഞിട്ടും ഇവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമം സർക്കാർ…

Read More

കോണ്‍ഗ്രസിനു പുതിയ ഊര്‍ജംഃ കൊടിക്കുന്നില്‍ സുരേഷ്

കൊല്ലം:ഡിസി സി പ്രസിഡന്റുമാരുടെ പുന:സംഘടന പാര്‍ട്ടിക്ക് പുതിയ ഉണര്‍വ്വും, ഊര്‍ജ്ജവും നല്‍കുമെന്ന് കെ പി സി സി വര്‍ക്കിംങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി. അഭിപ്രായ വ്യത്യാസം ഇല്ലാതെ ജനാധിപത്യത്തിന്റെ പാതയില്‍ ചര്‍ച്ചയിലൂടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ട് പോകുവാന്‍ പുതിയ നേതൃത്വത്തിന് കഴിയും. സ്‌നേഹത്തിന്റെയും, സൗഹാര്‍ദ്ദത്തിന്റെയും പാതയിലൂടെ കൊല്ലത്തെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ പുതിയ പ്രസിഡന്‍റ് പി. രാജേന്ദ്ര പ്രസാദിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി പി. രാജേന്ദ്രപ്രസാദ് ചുമതലയേറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ച യോഗത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, പി സി വിഷ്ണുനാഥ് എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റുമാരായ ഡോ ശൂരനാട് രാജശേഖരന്‍, മോഹന്‍ ശങ്കര്‍, എഴുകോണ്‍ നാരായണന്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ എ…

Read More

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസര്‍ഗോഡ് 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,874 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1251 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 3505, എറണാകുളം 3368, കോഴിക്കോട് 3282, കൊല്ലം 2950, മലപ്പുറം 2683, പാലക്കാട് 1708, ആലപ്പുഴ 2055, തിരുവനന്തപുരം 1742, കോട്ടയം 1730, കണ്ണൂര്‍ 1401, പത്തനംതിട്ട 1058, വയനാട് 982, ഇടുക്കി 942, കാസര്‍ഗോഡ് 468 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം…

Read More