18,346 പുതിയ കോവിഡ് കേസുകള്‍, 58 കോടി സാമ്പിള്‍ പരിശോധന

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം 209 ദിവസത്തെ കുറഞ്ഞ നിരക്കിലേക്ക്. ഇന്നലെ പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം 18,346. പുതിയ രോഗികളുടെ എണ്ണം ഇരുപതിനായിരത്തില്‍ താഴുന്നത് എട്ടു മാസങ്ങള്‍ക്കു ശേഷമാണ്. 2,52,902 ആക്റ്റിവ് കേസുകളാണ് നിലവിലുള്ളത്. രോഗമുക്തി നിരക്ക് 97.93% ആയി ഉയര്‍ന്നു. ഇന്നലെ വരെ 58 കോടി സാമ്പിളുകളാണു പരിശോധിച്ചത്. ഇന്നലെ മാത്രം പരിശോധിച്ചത് 11.41 സാമ്പിളുകള്‍.

Related posts

Leave a Comment