കൊച്ചിയില്‍ ലൈസന്‍സില്ലാത്ത സുരക്ഷാ ജീവനക്കാരുടെ 18 തോക്കുകള്‍ പോലീസ് കസ്റ്റഡിയിൽ

കൊച്ചി : കൊച്ചിയിൽ ലൈസൻസില്ലാത്ത സുരക്ഷാ ജീവനക്കാരുടെ 18 തോക്കുകൾ പോലീസ് കസ്റ്റയിലെടുത്തു. സിസ്കോ എന്ന സ്വകാര്യ ഏജൻസിയുടെ 18 തോക്കുകളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവയിൽ പലതിനും എഡിഎമ്മിൻറെ ലൈസൻസില്ലെന്നാണ് കണ്ടെത്തൽ. തോക്കുകളുടെ രജിസ്ട്രേഷൻ കാണിച്ചിരിക്കുന്നത് കശ്മീരിലെ രജൗരി ജില്ലയിലാണ്. രജൗരി കലക്ടറുകമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്റെ സാധുത പരിശോധിക്കും.

Related posts

Leave a Comment