15,909 പുതിയ കോവിഡ് കേസുകൾ, 107 കോടി ഡോസ് വാക്സിൻ നൽകി

ന്യൂഡൽഹി: രാജ്യത്ത് 15,909 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. അതിൽ 8,909 പേരും കേരളത്തിലാണ്. ഇതുവരെ 106.79 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 12 കോടി ഡോസ് കൂടി സംസ്ഥാനങ്ങളുടെ പക്കൽ വിതരണത്തിനുണ്ട്. വാക്സിൻ എടുക്കാൻ വിമുഖതയുള്ളവരെ കണ്ടെത്തി നിർബന്ധമായും വാസ്കിനേഷനു വിധയാമാക്കണം. പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ള വിദ്യാർഥികൾ, ഒരു ഡോസ് വാക്സിനെങ്കിലും എടുത്തില്ലെങ്കിൽ ക്ലാസിൽ ഇരുത്തേണ്ടെന്നും നിർദേശിച്ചിട്ടുണ്ട്. വാക്സിൻ എടുക്കാത്ത അധ്യാപകരും സർക്കാർ ഉദ്യോ​ഗസ്ഥരും ജോലിത്തെത്തുന്നതിനും വിലക്കുണ്ട്.

Related posts

Leave a Comment