രാജ്യത്ത് 15,823 കോവിഡ് രോ​ഗികൾ കൂടി

ന്യൂഡൽ‌ഹി: രാജ്യത്തെ കോവിഡ് രോ​ഗികളുടെ എണ്ണം 15,823 കൂടി. ഇതോടെ ആക്റ്റിവ് കേസുകളുടെ എണ്ണം 2,07,653 ആയി. രോ​ഗമുക്തി നേടിയവരുടെ എണ്ണം 22,844. ഒട്ടാകെ 4,51,189 പേർ ഇതുവരെ മരിച്ചെന്നും ആരോ​ഗ്യ മന്ത്രാലയ‌ത്തിന്റെ പുതിയ കണക്ക്. 96,43,79,212 പേർക്ക് ഇതു വരെ വാക്സിൻ നൽകി.

Related posts

Leave a Comment