ഇന്ന് 15,528 പേർക്ക് കോവിഡ്, മരണം റിപ്പോർട്ടിലില്ല

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 15,528 പേർക്കു പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 1,43,654 ആക്റ്റിവ് കേസുകളാണ് നിലവിലുള്ളത്. 200 കോടി 33 ലക്ഷം ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തതെന്ന് ആരോ​ഗ്യ മന്ത്രാലയം. 18 വയസിനു മുകളിലുള്ളവരുടെ ബൂസ്റ്റർ ഡോസ് രാജ്യവ്യാപകമായി പുരോ​ഗമിക്കുകയാണ്.

Related posts

Leave a Comment