14,348 പുതിയ കോവിഡ് രോ​ഗികൾ, മരണം 805

ന്യൂഡൽഹി: രാജ്യത്ത് പുതിയ 14,348 കോവിഡ് രോ​ഗികൾ കൂടി. 24 മണിക്കൂറുകൾക്കുള്ളിൽ 805 പേർ കോവിഡ് ബാധിച്ചു മരിച്ചെന്നും ആരോ​ഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്ക്. 13,198 പേർ ​ഗോമുക്തി നേടി. നിലവിൽ 3,42,46,157 ആക്റ്റിവ് കേസുകളാണു രാജ്യത്തുള്ളത്. 4,57,191 പേർ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചു. 104,82,0096 പേർക്ക് ഇതിനകം ‌വാക്സിൻ നൽകി. 11 കോടി ആളുകൾ ഒരു ഡോസ് എങ്കിലും വാക്സിൻ സ്വീകരിക്കാനുണ്ട്.

Related posts

Leave a Comment