ഇന്ന് 12456 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരംഃ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും സംസ്ഥാനത്ത് കോവിഡ് നിരക്ക് ഉയര്‍ന്നു തന്നെ. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 %. ഇന്നു 12,095 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 139 പേര്‍ മരിച്ചു. 1,19,897 പേര്‍ക്കാണ് ഇന്ന് പരിശോധന നടത്തിയത്.

ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 1640, കൊല്ലം 1094,കോഴിക്കോട് 1091, തൃശൂര്‍ 1450, എറണാകുളം 11296, തിരുവനന്തപുരം 1113 , പാലക്കാട് 1094, ആലപ്പുഴ 743 , കണ്ണൂര്‍ 675 , കാസര്‍ഗോഡ് 682, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328 , ഇടുക്കി 267.

Related posts

Leave a Comment