രാജ്യത്ത് പുതിയ11,106 കോവിഡ് കേസുകൾ കൂടി, 459 മരണം

ന്യൂഡൽഹി: രാജ്യത്ത് പുതിയ 11,106 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 12,789 പേർ രോ​ഗമുക്തി നേടി. 459 പേർ 24 മണിക്കൂറുകൾക്കുള്ളിൽ മരിച്ചെന്നും ആരോ​​ഗ്യമന്ത്രാലയം. ഇതിൽ 6,111 പുതിയ രോ​ഗികൾ കേരളത്തിലാണ്. 7,202 പേർ കേരളത്തിൽ രോ​ഗമുക്തി നേടിയപ്പോൾ 57 പേർ മരിച്ചു. രാജ്യത്ത് ആകെ ആക്റ്റിവ് കേസുകൾ 1,26,620. രോ​ഗവ്യാപന നിരക്ക് 0.37 ശതമാനം.

Related posts

Leave a Comment