10,549 പേർക്കു കൂടി കോവിഡ്, മരണം 488

ന്യൂഡൽഹി: രാജ്യത്ത് 10,549 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 488 പേർ രോ​ഗം ബാധിച്ചു മരിച്ചു. 9868 പേർ രോ​ഗമുക്തി നേടി. 1,10,133 ആക്റ്റിവ് കേസുകളാണ് നിലവിലുള്ളതെന്നും ആരോ​ഗ്യ വകുപ്പിന്റെ ബുള്ളറ്റിൻ പറയുന്നു.

Related posts

Leave a Comment