10,488 പുതിയ കോവിഡ് കേസുകൾ, 313 മരണം


ന്യൂഡൽഹി: കോവിഡ് വ്യാപന നിരക്ക് ഒരു ശതമാനത്തിലും കുറഞ്ഞു തന്നെ. ആക്റ്റിവ് കേസുകളുടെ എണ്ണം 532 ദിവസത്തെ കുറഞ്ഞ നിരക്കിൽ. 1,22,714 കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 10,488 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 12,329 പേർ രോ​ഗമുക്തി നേടി. ഇതുവരെ 3,45,10,413 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. 3,39,22,037 പേർ രോ​ഗമുക്തി നേടി. 4,65,662 പേർ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചു. 116,50,55,210 പേർക്ക് വാക്സിൻ നൽകി.

Related posts

Leave a Comment