ഇന്നു രാജ്യത്ത് 10,423 പുതിയ കോവിഡ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 10,423 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15,021 പേർ 24 മണിക്കൂറുകൾക്കുള്ളിൽ രോ​ഗമുക്തി നേടി. 443 പേർ ഈ മണിക്കൂറുകൾക്കുള്ളിൽ കോവിഡ് മൂലം മരിച്ചു. 3,42,96,237 പേർക്ക് ഇതു വരെ രോ​ഗം ബാധിച്ചു. 3,36,83,581 പേർക്കാണ് ഇതുവരെ രോ​ഗമുക്തി. 4,58,880 പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടു. 106,85,71,879 പേർ ഒരു ഡോസ് വാക്സിൻ നേടി.

Related posts

Leave a Comment