മൽസ്യ വിപണന രംഗത്ത് കൂടുതൽ സ്ത്രീകൾ

തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച തൊഴിൽ പ്രതിസന്ധിയുടെ സാഹചര്യത്തിൽ മത്സ്യവിപണന രംഗത്തേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവന്നതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. മത്സ്യബന്ധന മേഖലയിലും അനുബന്ധമേഖലയിലും തൊഴിൽ ചെയ്യുന്ന വനിതകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി.

Related posts

Leave a Comment