ജനരോഷം പ്രതിഫലിപ്പിച്ച് പ്രതീകാത്മക കേരള ബന്ദ്

കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവില കൊള്ളയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീകാത്മക കേരള ബന്ദ് പലയിടത്തും റോഡുകളെ നിശ്ചലമാക്കി. 1000 കേന്ദ്രങ്ങളില്‍ 25000 വാഹനങ്ങള്‍ 15 മിനിട്ട് റോഡില്‍ നിര്‍ത്തിയിടാൻ ആഹ്വാനം ചെയ്തെങ്കിലും പലയിടത്തും പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തം ഉണ്ടായി. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ നേതൃത്വം നൽകി.
15 മിനിട്ട് സമയം റോഡിന്റെ വശത്ത് വാഹനം നിര്‍ത്തി ജനങ്ങൾ പ്രതിഷേധത്തില്‍  പങ്കെടുത്തു.

Related posts

Leave a Comment