ആശാവര്‍ക്കര്‍മാര്‍ക്കും മെഡിക്കല്‍ കിറ്റ് വിതരണം ചെയ്തു

നിലമ്പൂര്‍ :നിലമ്പൂര്‍ നിയോജക മണ്ഡലം പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ നഗരസഭയിലെ മുഴുവന്‍ ആശാ വരക്കര്‍മാര്‍ക്കും മെഡിക്കല്‍ കിറ്റ് വിതരണം ചെയ്തു
ഒരു ലിറ്റര്‍ ഹാന്‍ വാഷ് 10 മാസ്‌ക്ക് , 10 ഗ്ലവ്‌സ്, 8 സാനിറ്റയ്‌സര്‍ ബോട്ടില്‍ .തുടങ്ങിയവയാണ് കിറ്റില്‍ ഉള്‍പ്പെട്ടത് മെഡിക്കല്‍ കിറ്റിന് ആവശ്യമായ സാധനങ്ങള്‍ കൊണ്ടോട്ടി പ്രവാസി കോണ്‍ഗ്രസ് നിയോജകമണ്ഡലം ജ: സെക്രട്ടറി സെയ്‌നുദ്ധീന്‍ മുണ്ടുമുഴി സ്‌പോണ്‍സര്‍ ചെയ്തത്
നിലമ്പൂര്‍ നിയോജക മണ്ഡലം പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് പട്ടിക്കാടന്‍ ഷാനവാസ് അദ്ധ്യക്ഷത വഹിച്ച പരിപാടി ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു ഢഅ കരീം, അഗോപിനാഥ് ,
ഋ അബ്ദുല്‍ റസാഖ് മാസ്റ്റര്‍ ബഷീര്‍ തെക്കും പാടി, നജീബ് ര നിലമ്പൂര്‍ അഡ്വ: ഷെറി ജോര്‍ജ്,്യു മൂര്‍ഖന്‍ മാനു , സിദ്ധീഖ്,തോമസ് . തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു

Related posts

Leave a Comment