ദുബായ്: ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേയ്ക്ക് എയര്‍ അറേബ്യ ദിവസേന സര്‍വ്വീസ് ആരംഭിയ്ക്കുന്നു. ഒക്ടോബര്‍ 27-നാണ് ആദ്യ സര്‍വ്വീസ് ആരംഭിയ്ക്കുന്നത്. ഷാര്‍ജ കേന്ദ്രമായ വിമാന കമ്പനിയാണ് എയര്‍ അറേബ്യ.
സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓര്‍ക്കിഡ് കണ്‍ട്രി ക്ലബില്‍ മൂന്നുദിവസങ്ങളിലായി നടന്ന രാജ്യാന്തര മലയാളി സംഗമം അവസാനിച്ചു. ആദ്യ ദിവസം സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രി ജോര്‍ജ് യോ കോണ്‍ഫറന്‍സ് ഉത്ഘാടനം ചെയ്തു. തുടന്ന് നടന്ന ബിസിനസ് ഫോറം ...
റിയാദ്: ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മറ്റി സ്വതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി സെമിനാറും കോണ്‍ഗ്രസ് പ്രവര്‍ത്തക സംഗമവും സംഘടിപ്പിച്ചു.'സ്വാതന്ത്ര്യാനന്തര ഭാരതം 60 ആണ്ടുകളിലൂടെ' എന്ന വിഷയം ചര്‍ച്ച ചെയ്ത സെമിനാര്‍ മുതിര്‍ന്ന ...
അജ്മാന്‍:യു.എ.ഇയിലെ അജ്മാനിലെ ഒരു വില്ലയിലുണ്ടായ തീപിടുത്തത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു.നാലുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.കരാമയില്‍ ഇന്നലെ പുലര്‍ച്ചെ നാലിനാണ് തീപിടുത്തമുണ്ടായത്.എടപ്പാള്‍ സ്വദേശിയായ മാധവന്‍ (58), പരപ്പനങ്ങാടി സ്വദേശികളായ പ്രമോദ് (26), സജീഷ് (27) എന്നിവരാണ് മരിച്ചത്. ...
കൊച്ചി: കലാ-സാംസ്കാരിക സംഘടനയായ ദുബായ് പ്രിയദര്‍ശിനിയുടെ വാര്‍ഷിക ജനറല്‍ ബോഡി കരാമയിലെ കറാച്ചി ദര്‍ബാര്‍ റെസ്റ്റോറണ്ടില്‍ വച്ച് പ്രസിഡന്റ് ഇസ്മായില്‍ പുനത്തിലിന്റെ അധ്യക്ഷതയില്‍ ചേരുകയും 2008-09 ലേക്കുള്ള പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. എന്‍.പി ...
ചെന്നൈ:ഗള്‍ഫ് ജീവിതം സ്വപ്നം കണ്ട് സാമ്പത്തിക ബാധ്യതയാല്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ട്.ഈ വര്‍ഷം ആദ്യ പാതി പിന്നിട്ടപ്പോള്‍ യു.എ.ഇയില്‍ മാത്രം ആത്മഹത്യ ചെയ്തവര്‍ 79ആണെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ...
ദുബായ്: ടൂറിസം പരിപോഷിപ്പിയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ രാജ്യക്കാര്‍ക്കും ടൂറിസ്റ്റ് വിസയില്‍ യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുന്നതരത്തില്‍ നിയമങ്ങള്‍ പരിഷ്ക്കരിക്കുന്നു.ഇത് സംബന്ധിച്ച നിയമങ്ങള്‍ അടുത്ത ആഴ്ചമുതല്‍ പ്രാബല്യത്തില്‍ വരും.ദുബായ് നാച്യുറലൈസേഷണ്‍ ആന്റ് റസിഡന്‍സി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ...
ടുണീഷ്യ:സുരക്ഷാകാര്യങ്ങളിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ഇറാഖും കുവൈറ്റും ധാരണയായതായി കേണല്‍ അയാദ് അല്‍ ഹദ്ദാദ് അറിയിച്ചു. അതിര്‍ത്തി സുരക്ഷയുടെ കാര്യത്തില്‍ ഇറാഖുമായുള്ള ബന്ധത്തില്‍ വളരെയേറെ പുരോഗതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടുണീഷ്യയില്‍ നടക്കുന്ന അറബ് രാജ്യങ്ങളുടെ സൈനിക ...
ബഹ്‌റിന്‍:വനിതകളോടുള്ള വിവേചനം അവസാനിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റിനില്‍ സമഗ്ര കുടുംബ നിയമത്തിന് അന്തിമരൂപം നല്‍കി.വിവാദങ്ങള്‍ ഒഴിവാക്കാന്‍ മുസ്ലീം മത വിഭാഗങ്ങളായ സുന്നികളും ഷിയാവിഭാഗത്തില്‍പ്പെട്ടവരും സംയുക്ത മായാണ് കുടുംബ നിയമം ആവിഷ്കരിച്ചതെന്ന് വുമണ്‍ യൂണിയന്‍ പ്രസിഡന്റ് ...
ദുബായ്:ഗള്‍ഫ് രാജ്യങ്ങളിലെ താപനില ക്രമാതീതമായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്.കടുത്ത ചൂടും പൊടിക്കാറ്റും വര്‍ദ്ധിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.യു.എ.ഇയിലെ ചില സ്ഥലങ്ങളില്‍ താപനില 51ഡിഗ്രി വരെ ഉയര്‍ന്നു.അല്‍ അന്‍,ഹത്ത എന്നിവിടങ്ങളിലാണ് ഇന്ന് കടുത്ത ചൂട് അനുഭവപ്പെട്ടത്.ദുബായ് നഗരത്തില്‍ ...
ഹെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലണ്ടില്‍ രണ്ട് കാറും ഒരു ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.കോട്ടയം മണര്‍കാട് പീടിയേക്കല്‍ വര്‍ഗ്ഗീസ്(40), കോട്ടയം കുറുമള്ളൂര്‍ പാറ്റിയാലില്‍ ബാബു(40)എന്നിവരാണ് മരിച്ചത്. ബെല്‍ഫാസ്റ്റിനും ലാണിനും ഇടയ്ക്കുള്ള ബ്രസ്സിയ്ക്ക് സമീപത്ത് ...
ചെന്നൈ:യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ ലഹളയുണ്ടാക്കിയ 3000ത്തോളം ഇന്ത്യന്‍ തൊഴിലാളികളെ തടവില്‍ പാര്‍പ്പിച്ചു.അതിര്‍ത്തിക്കടുത്തുള്ള രഹസ്യ സങ്കേതത്തിലാണ് തടവിലാക്കിയത്.കേരളം,പഞ്ചാബ്,രാജസ്ഥാന്‍,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലുള്ള തൊഴിലാളികളാണ് തടവിലായത്.ശമ്പളം ലഭിക്കാത്തതിലും മോശം തൊഴില്‍ സൗകര്യങ്ങളും മൂലമാണ് തൊഴിലാളികള്‍ കഹലമുണ്ടാക്കിയത്.അബുദാബി ആര്‍മിയുടെ നിര്‍ദ്ദേശപ്രകാരം ...
ദോഹ:യു.എ.ഇ,ബഹ്‌റിന്‍ എന്നിവിടങ്ങളില്‍ മധ്യാഹ്ന ഇടവേള നിയമം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. കനത്ത ചൂടുപരിഗണിച്ച് പുറം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് മൂന്ന് മണിക്കൂര്‍ വിശ്രമം നല്‍കണമെന്നാണ് നിയമം.ഓഗസ്റ്റ് അവസാനംവരെ മധ്യാഹ്ന ഇടവേള നിയമം ...
ദോഹ: ബിന്‍ ഉംറാനിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണത്തിന് ശേഷം കടഉടമയെ അടിച്ച് വീഴ്ത്തി സംഘം രക്ഷപ്പെട്ടു.തൃശൂര്‍ എടമുട്ടം സ്വദേശി അബ്ദുല്ല വി കെ യുടെ അലി അല്‍കുവാരി സൂപ്പര്‍മാര്‍ക്കറ്റിലാണ് വെള്ളിയാഴ്ച നട്ടുച്ചക്ക് കവര്‍ച്ച നടന്നത്.പണവും ...
സൗദി:വ്യാജ തൊഴില്‍വിസകള്‍ അനുവദിച്ചതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ യു.എ.ഇ സര്‍ക്കാര്‍ ഉത്തരവിട്ടു.മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഒത്താശകളോടെ3000ഓളം തൊഴില്‍ വിസകളാണ് അനുവദിച്ചിട്ടുള്ളത്.ഇത്തരം ഒരു കണ്ടെത്തല്‍ ഏറെ ഞെട്ടിക്കുന്നതാണെന്ന് മന്ത്രാലയം അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.പ്രവര്‍ത്തനങ്ങളുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ...
കൊളോണ്‍:ശിരോവസ്ത്രം ധരിച്ചു ജോലിക്കെത്തിയതിന്റെ പേരില്‍ പിരിച്ചു വിടപ്പെട്ട മുസ്ലീം നഴ്സിനെ തിരിച്ചെടുക്കണമെന്ന് ജര്‍മന്‍ ലേബര്‍ കോടതി വിധിച്ചു.ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈലിഗന്‍ ഗൈസ്റ്റ് എന്ന ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്സിനാണ് ശിരോവസ്ത്രം ധരിച്ചതിന്റെ ...
അബുദാബി: ഗള്‍ഫില്‍ ചൂട് വര്‍ദ്ധിച്ച സാഹചര്യത്തില്‍ വാഹനാപകടങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. വാഹനങ്ങളുടെ ടയര്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളാണ് ഏറെയും. കാലാവധി കഴിഞ്ഞ ടയര്‍ ഉപയോഗിയ്ക്കുന്നതാണ് ഇതിന് ഒരു പരിധി വരെ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓടുന്ന ...
ദോഹ:ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന നാലാമത് സമ്മര്‍ ക്യാംപിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഐ.സി.സി അറിയിച്ചു.വ്യത്യസ്ഥവും വിപുലവുമായ പരിപാടികളാണ് ഈ വര്‍ഷത്തെ വേനല്‍ക്കാല ക്യാംപിനായി ഐ സി സി ഒരുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വിജ്ഞാനവും വിനോദവും ...
ദോഹ:മുശൈറിബ് പ്രദേശത്ത് വീടിന് തീപിടിച്ച് അഞ്ചു പേര്‍ വെന്ത് മരിച്ചു.രണ്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.ഇവരോടൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ ജനാലയിലൂടെ ചാടി അത്ഭുതകരമായി രക്ഷപ്പെട്ടു.ശ്രീലങ്കക്കാരാണ് മരിച്ചത്.ഇവരുടെ മരണം സ്ഥിരീകരിച്ചതായി ദോഹയിലെ ശ്രീലങ്കന്‍ എംബസിയിലെ ലേബര്‍ ...
ചിക്കാഗോ: അമേരിക്കയും കാനഡയും ഉള്‍പ്പെടുന്ന ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ പുതുതായി നിര്‍മ്മിച്ച മാര്‍ത്തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലിന്റെ കൂദാശാ കര്‍മ്മവും തോമാശ്ലീഹായുടെ ദുഖ്‌റാന തിരുനാളും ജൂലൈ അഞ്ചിന് നടത്തുന്നു.സീറോ ...
ദുബായ്:വിസ കാലാവധി കഴിഞ്ഞ 3500ഓളം ഇന്ത്യന്‍ തൊഴിലാളികളെ ഒമാന്‍ നാടു കടത്തും. നിയമവിരുദ്ധമായി 3,497 ഇന്ത്യന്‍ തൊഴിലാളികള്‍ ഒമാനില്‍ കഴിയുന്നതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.വിസയില്ലാതെ രാജ്യത്ത് താമസിക്കുന്നവരുടെ വിവരങ്ങള്‍ പൂര്‍ണമായി പരിശോധിക്കാതെ നടപടിയെടുക്കരുതെന്ന് കഴിഞ്ഞ ...
കോഴിക്കോട്: ഖത്തര്‍ എയര്‍വെയ്സ് ജൂണ്‍ 15 മുതല്‍ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ദോഹയിലേയ്ക്കും തിരിച്ചും പ്രതിദിന വിമാന സര്‍വ്വീസ് ആരംഭിക്കും.ഖത്തര്‍ എയര്‍വെയ്സ്സിന്റെ സര്‍വ്വീസ് ഏര്‍പ്പെടുത്തുന്ന 83-ാമത് വിമാനത്താവളമാണ് കരിപ്പൂര്‍.കേരളം ഖത്തര്‍ എയര്‍വെയ്സ്സിന്റെ പ്രധാന ...
ബഹ്‌റിന്‍:ബഹ്‌റിനില്‍ അത്യുഷ്ണം മൂലം പുറത്ത് ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതകാലം. ജൂണ്‍ ആദ്യത്തില്‍ തന്നെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഉയര്‍ന്ന താപനില 50 ഡിഗ്രിവരെ എത്തിയതോടുകൂടി വരും ദിവസങ്ങളില്‍ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകും.നിര്‍മാണ മേഖലയിലെ ...