Veekshanam Malayalam News Daily
http://veekshanam.com/
©2007 Spoonlabs d.o.o.
Vivvo CMS 4.0
2008-11-20T17:21:27-06:00
യൂറോപ്പില് പുതിയ കസ്റ്റംസ് നിയമം വരുന്നു
http://veekshanam.com/pravasilokam/5785.html
2008-11-19T02:57:00-06:00
2008-11-19T02:57:00-06:00
admin
ബ്രസ്സല്‍സ്‌: ഡിസംബര്‍ ഒന്ന്‌ മുതല്‍ യൂറോപ്പില്‍ പുതിയ കസ്റ്റംസ്‌ നിയമം നിലവില്‍ വരുന്നു. യൂറോപ്യന്‍ യൂണ്യന്‌ പുറത്തുനിന്ന്‌ വരുന്നവര്‍ക്കാണ്‌ നിയമം ബാധകമാകുന്നത്‌. കപ്പല്‍, വിമാനം തുടങ്ങിയ മാര്‍ഗ്ഗങ്ങളില്‍ എത്തുന്നവരുടെ കസ്റ്റംസ്‌ ഡ്യൂട്ടിയുടെ പരിധി 430
പ്രധാനമന്ത്രിയുടെ ഖത്തര് സന്ദര്ശനം ഇന്ത്യയുടെ നയതന്ത്ര വിജയം
http://veekshanam.com/pravasilokam/5657.html
2008-11-15T00:28:00-06:00
2008-11-15T00:28:00-06:00
admin
ഐ എം എ റഫീക്‌ദോഹ: ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പത്നിയും മൂന്ന്‌ ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ദോഹയില്‍ നിന്നും നാട്ടിലേക്ക്‌ മടങ്ങിയത്‌ നേട്ടങ്ങളുടെ പൊന്‍തൂവലുമായി. ഒമാന്‍ സന്ദര്‍ശനം കഴിഞ്ഞാണ്‌ പ്രധാനമന്ത്രി ദോഹയിലെത്തിയത്‌. കേന്ദ്ര പെട്രോളിയം
മിലാനുവേണ്ടി ബെക്കാം കളിക്കാന് സാധ്യതയില്ലെന്ന്
http://veekshanam.com/pravasilokam/5645.html
2008-11-14T23:49:00-06:00
2008-11-14T23:49:00-06:00
admin
ലണ്ടന്‍: ബെക്കാം എ സി മിലാന്‌ വേണ്ടി കളിക്കാന്‍ സാധ്യതയില്ലെന്ന്‌ ഡച്ച്‌ മിഡ്ഫീല്‍ഡര്‍ സിഡോഫ്‌.ഫെബ്രുവരിയില്‍ സ്പെയിനിനെതിരെ നടക്കുന്ന മല്‍സരത്തില്‍ കളിക്കാരെ അനാവശ്യമായി വിട്ടുകൊടുക്കില്ലെന്ന്‌ ഇംഗ്ലണ്ട്‌ മാനേജര്‍ ഫാബിയോ കാപിയോ പറഞ്ഞിരുന്നു. ബെക്കാമിന്റെ താല്‍പ്പര്യക്കുറവ്‌ എല്ലാമാകുമ്പോള്‍
ദോഹ ഫിലിമോത്സവ് ശ്രദ്ധേയമായി
http://veekshanam.com/pravasilokam/5195.html
2008-11-04T23:47:00-06:00
2008-11-04T23:47:00-06:00
admin
ഐ.എം.എ. റഫീഖ്‌ഖത്തര്‍: ഖത്തറിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനയായ സംസ്കൃതി ദോഹയില്‍ കലാമൂല്യമുള്ള അഞ്ചു മലയാള ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ച്‌ ശ്രദ്ധപിടിച്ചുപറ്റി. ഇതാദ്യമായാണ്‌ മലയാള അവാര്‍ഡ്‌ ഫിലിമുകളുടെ ഒരു പ്രദര്‍ശനമേള ദോഹയില്‍ നടക്കുന്നത്‌. മലയാളത്തിന്‌ മികച്ച
ദുബായില് 70 ഇന്ത്യക്കാര് അറസ്റ്റില്
http://veekshanam.com/pravasilokam/5118.html
2008-11-01T23:57:00-05:00
2008-11-01T23:57:00-05:00
admin
ദുബായ്‌: വിവിധ രാജ്യങ്ങളുടെ 100ലധികം പാസ്പോര്‍ട്ടുകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വീസ, സര്‍ക്കാര്‍ രേഖകള്‍ എന്നിവ കൃത്രിമമായി നിര്‍മ്മിച്ചെന്നാരോപിച്ച്‌ 70 ഇന്ത്യാക്കാരെ ഷാര്‍ജയില്‍ അറസ്റ്റു ചെയ്തു. രാജ്യത്തുടനീളം നടത്തിയ തെരച്ചിലിലാണ്‌ രേഖകളില്‍ കൃത്രിമം കാണിച്ച ഇന്ത്യാക്കാരെ
വിസക്കച്ചവടം നടത്തിയ ആള് കുവൈറ്റില് അറസ്റ്റില്
http://veekshanam.com/pravasilokam/5049.html
2008-10-31T03:40:00-05:00
2008-10-31T03:40:00-05:00
admin
അല്‍ ജഹ്‌റ: കുവൈറ്റില്‍ വിസക്കച്ചവടം നടത്തിയ ആളെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റുചെയ്തു. ഇറാന്‍, പാകിസ്താന്‍, ഇറാഖ്‌ എന്നിവിടങ്ങളില്‍ നിന്നുമുള്ള വിദേശികള്‍ക്കാണ്‌ ഇയാള്‍ കച്ചവടം ചെയ്തിരുന്നത്‌. ഒരു വിസയ്ക്ക്‌ മൂവായിരം കുവൈറ്റി ദിനാര്‍ വെച്ചായിരുന്നു വില്‍പന.
സ്കൂള് ഫീസ് നിരക്ക് വര്ദ്ധനയ്ക്കെതിരെ കുവൈറ്റില് പ്രതിഷേധം
http://veekshanam.com/pravasilokam/4882.html
2008-10-24T02:00:00-05:00
2008-10-24T02:00:00-05:00
admin
അല്‍ വഫ്ര: കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്കൂളുകളിലെ ഫീസ്‌ നിരക്ക്‌ വര്‍ദ്ധിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കുവൈറ്റ്‌ വിദ്യാഭ്യാസമന്ത്രാലയത്തിന്‌ ഇന്ത്യന്‍ എംബസ്സി കത്തെഴുതിയതിനെതിരെ വ്യാപക പ്രതിഷേധം. ഇന്ത്യന്‍ എംബസ്സിയുടെ നടപടിക്കെതിരെ കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംഘടനകളാണ്‌ പ്രതിഷേധവുമായി
കുടിയേറ്റ നിയമത്തില് കുവൈറ്റ് മാറ്റം വരുത്തുന്നു
http://veekshanam.com/pravasilokam/4728.html
2008-10-20T23:27:00-05:00
2008-10-20T23:27:00-05:00
admin
കുവൈറ്റ്‌: കുടിയേറ്റ നിയമത്തില്‍ കാതലായ മാറ്റം വരുത്താന്‍ അധികൃതര്‍ ആലോചിക്കുന്നു. വീട്ടു ജോലിക്കായുള്ള കാദിം വീസ, സ്ഥാപനങ്ങളില്‍ ജോലിചെയ്യാവുന്ന ഷൂണ്‍ വീസയാക്കി മാറ്റാന്‍ അനുമതി നല്‍കുന്നതുള്‍പ്പെടെ സുപ്രധാനമായ പല മാറ്റങ്ങളും ഉദ്ദേശിക്കുന്നതായി തൊഴില്‍ വകുപ്പ്‌
മൂന്നാറില് ആദ്യം ഒഴിപ്പിക്കേണ്ടത് ഇടതുമുന്നണി നേതാക്കളെ: രമേശ് ചെന്നിത്തല
http://veekshanam.com/pravasilokam/4442.html
2008-10-05T23:04:00-05:00
2008-10-05T23:04:00-05:00
admin
ബഹ്‌റിന്‍: മൂന്നാറില്‍ 90 ശതമാനവും കയ്യേറ്റം നടത്തിയിട്ടുള്ളത്‌ അവിടെയുള്ള ഇടതുമുന്നണി നേതാക്കളാണന്നും അവരെയാണ്‌ ആദ്യം ഒഴിപ്പിക്കേണ്ടതെന്നും കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. ബഹ്‌റനില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രവീന്ദ്രന്‍ പട്ടയത്തില്‍ സ്ഥിതി ചെയ്യുന്ന
എയര് അറേബ്യ ഹൈദരാബാദിലേയ്ക്ക് സര്വ്വീസ് ആരംഭിയ്ക്കുന്നു
http://veekshanam.com/pravasilokam/3704.html
2008-09-03T04:16:00-05:00
2008-09-03T04:16:00-05:00
admin
ദുബായ്‌: ഷാര്‍ജയില്‍ നിന്ന്‌ ഹൈദരാബാദിലേയ്ക്ക്‌ എയര്‍ അറേബ്യ ദിവസേന സര്‍വ്വീസ്‌ ആരംഭിയ്ക്കുന്നു. ഒക്ടോബര്‍ 27-നാണ്‌ ആദ്യ സര്‍വ്വീസ്‌ ആരംഭിയ്ക്കുന്നത്‌. ഷാര്‍ജ കേന്ദ്രമായ വിമാന കമ്പനിയാണ്‌ എയര്‍ അറേബ്യ.
സിംഗപ്പൂരില് നടന്ന രാജ്യാന്തര മലയാളി സംഗമം അവസാനിച്ചു
http://veekshanam.com/pravasilokam/3623.html
2008-09-01T04:57:00-05:00
2008-09-01T04:57:00-05:00
admin
സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓര്‍ക്കിഡ്‌ കണ്‍ട്രി ക്ലബില്‍ മൂന്നുദിവസങ്ങളിലായി നടന്ന രാജ്യാന്തര മലയാളി സംഗമം അവസാനിച്ചു. ആദ്യ ദിവസം സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രി ജോര്‍ജ്‌ യോ കോണ്‍ഫറന്‍സ്‌ ഉത്ഘാടനം ചെയ്തു. തുടന്ന്‌ നടന്ന ബിസിനസ്‌ ഫോറം
റിയാദില് കോണ്ഗ്രസ് പ്രവര്ത്തക സംഗമം
http://veekshanam.com/pravasilokam/3385.html
2008-08-25T23:45:00-05:00
2008-08-25T23:45:00-05:00
admin
റിയാദ്‌: ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ മലപ്പുറം ജില്ലാ കമ്മറ്റി സ്വതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി സെമിനാറും കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സംഗമവും സംഘടിപ്പിച്ചു.'സ്വാതന്ത്ര്യാനന്തര ഭാരതം 60 ആണ്ടുകളിലൂടെ' എന്ന വിഷയം ചര്‍ച്ച ചെയ്ത സെമിനാര്‍ മുതിര്‍ന്ന
യു.എ.ഇയിലെ തീപിടുത്തത്തില് മൂന്ന് മലയാളികള് മരിച്ചു
http://veekshanam.com/pravasilokam/3159.html
2008-08-17T22:42:00-05:00
2008-08-17T22:42:00-05:00
admin
അജ്മാന്‍:യു.എ.ഇയിലെ അജ്മാനിലെ ഒരു വില്ലയിലുണ്ടായ തീപിടുത്തത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു.നാലുപേര്‍ക്ക്‌ ഗുരുതരമായി പൊള്ളലേറ്റു.കരാമയില്‍ ഇന്നലെ പുലര്‍ച്ചെ നാലിനാണ്‌ തീപിടുത്തമുണ്ടായത്‌.എടപ്പാള്‍ സ്വദേശിയായ മാധവന്‍ (58), പരപ്പനങ്ങാടി സ്വദേശികളായ പ്രമോദ്‌ (26), സജീഷ്‌ (27) എന്നിവരാണ്‌ മരിച്ചത്‌.
ദുബായ് പ്രിയദര്ശിനിക്ക് പുതിയ ഭാരവാഹികള്
http://veekshanam.com/pravasilokam/2846.html
2008-08-06T23:03:00-05:00
2008-08-06T23:03:00-05:00
admin
കൊച്ചി: കലാ-സാംസ്കാരിക സംഘടനയായ ദുബായ്‌ പ്രിയദര്‍ശിനിയുടെ വാര്‍ഷിക ജനറല്‍ ബോഡി കരാമയിലെ കറാച്ചി ദര്‍ബാര്‍ റെസ്റ്റോറണ്ടില്‍ വച്ച്‌ പ്രസിഡന്റ്‌ ഇസ്മായില്‍ പുനത്തിലിന്റെ അധ്യക്ഷതയില്‍ ചേരുകയും 2008-09 ലേക്കുള്ള പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. എന്‍.പി
സാമ്പത്തിക ബാധ്യത; യുഎഇയില് ആത്മഹത്യ പെരുകുന്നു
http://veekshanam.com/pravasilokam/2607.html
2008-07-28T01:59:00-05:00
2008-07-28T01:59:00-05:00
admin
ചെന്നൈ:ഗള്‍ഫ്‌ ജീവിതം സ്വപ്നം കണ്ട്‌ സാമ്പത്തിക ബാധ്യതയാല്‍ മനം നൊന്ത്‌ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ട്‌.ഈ വര്‍ഷം ആദ്യ പാതി പിന്നിട്ടപ്പോള്‍ യു.എ.ഇയില്‍ മാത്രം ആത്മഹത്യ ചെയ്തവര്‍ 79ആണെന്ന്‌ ദുബായ്‌ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ
യുഎഇ ടൂറിസത്തിന് പ്രാധാന്യം നല്കുന്നു
http://veekshanam.com/pravasilokam/2501.html
2008-07-24T05:00:00-05:00
2008-07-24T05:00:00-05:00
admin
ദുബായ്‌: ടൂറിസം പരിപോഷിപ്പിയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ രാജ്യക്കാര്‍ക്കും ടൂറിസ്റ്റ്‌ വിസയില്‍ യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുന്നതരത്തില്‍ നിയമങ്ങള്‍ പരിഷ്ക്കരിക്കുന്നു.ഇത്‌ സംബന്ധിച്ച നിയമങ്ങള്‍ അടുത്ത ആഴ്ചമുതല്‍ പ്രാബല്യത്തില്‍ വരും.ദുബായ്‌ നാച്യുറലൈസേഷണ്‍ ആന്റ്‌ റസിഡന്‍സി ഡിപ്പാര്‍ട്ട്മെന്റ്‌ ഡയറക്ടര്‍
സുരക്ഷ; ഇറാഖും കുവൈറ്റും ധാരണയായി
http://veekshanam.com/pravasilokam/2314.html
2008-07-19T01:20:00-05:00
2008-07-19T01:20:00-05:00
admin
ടുണീഷ്യ:സുരക്ഷാകാര്യങ്ങളിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ഇറാഖും കുവൈറ്റും ധാരണയായതായി കേണല്‍ അയാദ്‌ അല്‍ ഹദ്ദാദ്‌ അറിയിച്ചു. അതിര്‍ത്തി സുരക്ഷയുടെ കാര്യത്തില്‍ ഇറാഖുമായുള്ള ബന്ധത്തില്‍ വളരെയേറെ പുരോഗതിയുണ്ടെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടുണീഷ്യയില്‍ നടക്കുന്ന അറബ്‌ രാജ്യങ്ങളുടെ സൈനിക
ബഹ്റിനില് സമഗ്ര കുടുംബ നിയമത്തിന് അന്തിമരൂപം നല്കി
http://veekshanam.com/pravasilokam/2266.html
2008-07-18T02:22:00-05:00
2008-07-18T02:22:00-05:00
admin
ബഹ്‌റിന്‍:വനിതകളോടുള്ള വിവേചനം അവസാനിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റിനില്‍ സമഗ്ര കുടുംബ നിയമത്തിന്‌ അന്തിമരൂപം നല്‍കി.വിവാദങ്ങള്‍ ഒഴിവാക്കാന്‍ മുസ്ലീം മത വിഭാഗങ്ങളായ സുന്നികളും ഷിയാവിഭാഗത്തില്‍പ്പെട്ടവരും സംയുക്ത മായാണ്‌ കുടുംബ നിയമം ആവിഷ്കരിച്ചതെന്ന്‌ വുമണ്‍ യൂണിയന്‍ പ്രസിഡന്റ്‌
ഗള്ഫ് രാജ്യങ്ങളില് ചൂട് കൂടുന്നതായി റിപ്പോര്ട്ട്
http://veekshanam.com/pravasilokam/2216.html
2008-07-15T00:11:00-05:00
2008-07-15T00:11:00-05:00
admin
ദുബായ്‌:ഗള്‍ഫ്‌ രാജ്യങ്ങളിലെ താപനില ക്രമാതീതമായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്‌.കടുത്ത ചൂടും പൊടിക്കാറ്റും വര്‍ദ്ധിച്ചതായാണ്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.യു.എ.ഇയിലെ ചില സ്ഥലങ്ങളില്‍ താപനില 51ഡിഗ്രി വരെ ഉയര്‍ന്നു.അല്‍ അന്‍,ഹത്ത എന്നിവിടങ്ങളിലാണ്‌ ഇന്ന്‌ കടുത്ത ചൂട്‌ അനുഭവപ്പെട്ടത്‌.ദുബായ്‌ നഗരത്തില്‍
അയര്ലണ്ടില് വാഹനാപകടത്തില് രണ്ട് മലയാളികള് മരിച്ചു
http://veekshanam.com/pravasilokam/2084.html
2008-07-09T04:10:00-05:00
2008-07-09T04:10:00-05:00
admin
ഹെല്‍ഫാസ്റ്റ്‌: വടക്കന്‍ അയര്‍ലണ്ടില്‍ രണ്ട്‌ കാറും ഒരു ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട്‌ മലയാളികള്‍ മരിച്ചു.കോട്ടയം മണര്‍കാട്‌ പീടിയേക്കല്‍ വര്‍ഗ്ഗീസ്‌(40), കോട്ടയം കുറുമള്ളൂര്‍ പാറ്റിയാലില്‍ ബാബു(40)എന്നിവരാണ്‌ മരിച്ചത്‌. ബെല്‍ഫാസ്റ്റിനും ലാണിനും ഇടയ്ക്കുള്ള ബ്രസ്സിയ്ക്ക്‌ സമീപത്ത്‌
ലഹള: അബുദാബിയില് മൂവായിരത്തോളം പേര് തടവില്
http://veekshanam.com/pravasilokam/2065.html
2008-07-09T00:13:00-05:00
2008-07-09T00:13:00-05:00
admin
ചെന്നൈ:യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ ലഹളയുണ്ടാക്കിയ 3000ത്തോളം ഇന്ത്യന്‍ തൊഴിലാളികളെ തടവില്‍ പാര്‍പ്പിച്ചു.അതിര്‍ത്തിക്കടുത്തുള്ള രഹസ്യ സങ്കേതത്തിലാണ്‌ തടവിലാക്കിയത്‌.കേരളം,പഞ്ചാബ്‌,രാജസ്ഥാന്‍,തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലുള്ള തൊഴിലാളികളാണ്‌ തടവിലായത്‌.ശമ്പളം ലഭിക്കാത്തതിലും മോശം തൊഴില്‍ സൗകര്യങ്ങളും മൂലമാണ്‌ തൊഴിലാളികള്‍ കഹലമുണ്ടാക്കിയത്‌.അബുദാബി ആര്‍മിയുടെ നിര്‍ദ്ദേശപ്രകാരം
ഇടവേള നിയമം ചൊവ്വാഴ്ച മുതല്
http://veekshanam.com/pravasilokam/1762.html
2008-06-30T04:54:00-05:00
2008-06-30T04:54:00-05:00
admin
ദോഹ:യു.എ.ഇ,ബഹ്‌റിന്‍ എന്നിവിടങ്ങളില്‍ മധ്യാഹ്ന ഇടവേള നിയമം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. കനത്ത ചൂടുപരിഗണിച്ച്‌ പുറം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്‌ ഉച്ചയ്ക്ക്‌ മൂന്ന്‌ മണിക്കൂര്‍ വിശ്രമം നല്‍കണമെന്നാണ്‌ നിയമം.ഓഗസ്റ്റ്‌ അവസാനംവരെ മധ്യാഹ്ന ഇടവേള നിയമം
ബിന് ഉംറാനില് കടഉടമയെ അടിച്ച് വീഴ്ത്തി മോഷണം
http://veekshanam.com/pravasilokam/1761.html
2008-06-30T04:42:00-05:00
2008-06-30T04:42:00-05:00
admin
ദോഹ: ബിന്‍ ഉംറാനിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണത്തിന്‌ ശേഷം കടഉടമയെ അടിച്ച്‌ വീഴ്ത്തി സംഘം രക്ഷപ്പെട്ടു.തൃശൂര്‍ എടമുട്ടം സ്വദേശി അബ്ദുല്ല വി കെ യുടെ അലി അല്‍കുവാരി സൂപ്പര്‍മാര്‍ക്കറ്റിലാണ്‌ വെള്ളിയാഴ്ച നട്ടുച്ചക്ക്‌ കവര്‍ച്ച നടന്നത്‌.പണവും
വ്യാജവിസ; അന്വേഷണം നടത്താന് സര്ക്കാര് ഉത്തരവിട്ടു
http://veekshanam.com/pravasilokam/1625.html
2008-06-26T03:18:00-05:00
2008-06-26T03:18:00-05:00
admin
സൗദി:വ്യാജ തൊഴില്‍വിസകള്‍ അനുവദിച്ചതിനെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ യു.എ.ഇ സര്‍ക്കാര്‍ ഉത്തരവിട്ടു.മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഒത്താശകളോടെ3000ഓളം തൊഴില്‍ വിസകളാണ്‌ അനുവദിച്ചിട്ടുള്ളത്‌.ഇത്തരം ഒരു കണ്ടെത്തല്‍ ഏറെ ഞെട്ടിക്കുന്നതാണെന്ന്‌ മന്ത്രാലയം അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.പ്രവര്‍ത്തനങ്ങളുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്‌
ശിരോവസ്ത്രം ധരിച്ചതിന് പിരിച്ച് വിട്ട നഴ്സിനെ തിരിച്ചെടുക്കാന് കോടതി
http://veekshanam.com/pravasilokam/1446.html
2008-06-21T03:36:00-05:00
2008-06-21T03:36:00-05:00
admin
കൊളോണ്‍:ശിരോവസ്ത്രം ധരിച്ചു ജോലിക്കെത്തിയതിന്റെ പേരില്‍ പിരിച്ചു വിടപ്പെട്ട മുസ്ലീം നഴ്സിനെ തിരിച്ചെടുക്കണമെന്ന്‌ ജര്‍മന്‍ ലേബര്‍ കോടതി വിധിച്ചു.ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈലിഗന്‍ ഗൈസ്റ്റ്‌ എന്ന ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്സിനാണ്‌ ശിരോവസ്ത്രം ധരിച്ചതിന്റെ
വേനല്ചൂടില് ഗള്ഫില് വാഹനാപകടം പെരുകുന്നു
http://veekshanam.com/pravasilokam/1440.html
2008-06-21T01:48:00-05:00
2008-06-21T01:48:00-05:00
admin
അബുദാബി: ഗള്‍ഫില്‍ ചൂട്‌ വര്‍ദ്ധിച്ച സാഹചര്യത്തില്‍ വാഹനാപകടങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്‌. വാഹനങ്ങളുടെ ടയര്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളാണ്‌ ഏറെയും. കാലാവധി കഴിഞ്ഞ ടയര്‍ ഉപയോഗിയ്ക്കുന്നതാണ്‌ ഇതിന്‌ ഒരു പരിധി വരെ കാരണമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. ഓടുന്ന
ഐ.സി.സി സമ്മര് ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു
http://veekshanam.com/pravasilokam/1402.html
2008-06-20T04:32:00-05:00
2008-06-20T04:32:00-05:00
admin
ദോഹ:ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന നാലാമത്‌ സമ്മര്‍ ക്യാംപിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഐ.സി.സി അറിയിച്ചു.വ്യത്യസ്ഥവും വിപുലവുമായ പരിപാടികളാണ്‌ ഈ വര്‍ഷത്തെ വേനല്‍ക്കാല ക്യാംപിനായി ഐ സി സി ഒരുക്കുന്നത്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ വിജ്ഞാനവും വിനോദവും
ദോഹയില് പൊള്ളലേറ്റ് അഞ്ച് പേര് മരിച്ചു
http://veekshanam.com/pravasilokam/1401.html
2008-06-20T04:22:00-05:00
2008-06-20T04:22:00-05:00
admin
ദോഹ:മുശൈറിബ്‌ പ്രദേശത്ത്‌ വീടിന്‌ തീപിടിച്ച്‌ അഞ്ചു പേര്‍ വെന്ത്‌ മരിച്ചു.രണ്ടു പേര്‍ക്ക്‌ ഗുരുതരമായി പൊള്ളലേറ്റു.ഇവരോടൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ ജനാലയിലൂടെ ചാടി അത്ഭുതകരമായി രക്ഷപ്പെട്ടു.ശ്രീലങ്കക്കാരാണ്‌ മരിച്ചത്‌.ഇവരുടെ മരണം സ്ഥിരീകരിച്ചതായി ദോഹയിലെ ശ്രീലങ്കന്‍ എംബസിയിലെ ലേബര്‍
മാര്ത്തോമാ ശ്ലീഹാ സീറോ മലബാര് കത്തീഡ്രലിന്റെ കൂദാശാ കര്മ്മം ജൂലൈ അഞ്ചിന്
http://veekshanam.com/pravasilokam/1119.html
2008-06-13T05:17:00-05:00
2008-06-13T05:17:00-05:00
admin
ചിക്കാഗോ: അമേരിക്കയും കാനഡയും ഉള്‍പ്പെടുന്ന ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയില്‍ പുതുതായി നിര്‍മ്മിച്ച മാര്‍ത്തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലിന്റെ കൂദാശാ കര്‍മ്മവും തോമാശ്ലീഹായുടെ ദുഖ്‌റാന തിരുനാളും ജൂലൈ അഞ്ചിന്‌ നടത്തുന്നു.സീറോ
ഒമാന് 3500 ഇന്ത്യക്കാരെ മടക്കിയയ്ക്കുന്നു
http://veekshanam.com/pravasilokam/1035.html
2008-06-10T23:48:00-05:00
2008-06-10T23:48:00-05:00
admin
ദുബായ്‌:വിസ കാലാവധി കഴിഞ്ഞ 3500ഓളം ഇന്ത്യന്‍ തൊഴിലാളികളെ ഒമാന്‍ നാടു കടത്തും. നിയമവിരുദ്ധമായി 3,497 ഇന്ത്യന്‍ തൊഴിലാളികള്‍ ഒമാനില്‍ കഴിയുന്നതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.വിസയില്ലാതെ രാജ്യത്ത്‌ താമസിക്കുന്നവരുടെ വിവരങ്ങള്‍ പൂര്‍ണമായി പരിശോധിക്കാതെ നടപടിയെടുക്കരുതെന്ന്‌ കഴിഞ്ഞ