Home | പ്രവാസിലോകം | റിയാദില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സംഗമം

റിയാദില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സംഗമം

Font size: Decrease font Enlarge font
image റിയാദില്‍ നടത്തിയ സ്വാതന്ത്ര്യ ദിന ആഘോഷം ചെമ്പന്‍ മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

റിയാദ്‌: ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ മലപ്പുറം ജില്ലാ കമ്മറ്റി സ്വതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി സെമിനാറും കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സംഗമവും സംഘടിപ്പിച്ചു.'സ്വാതന്ത്ര്യാനന്തര ഭാരതം 60 ആണ്ടുകളിലൂടെ' എന്ന വിഷയം ചര്‍ച്ച ചെയ്ത സെമിനാര്‍ മുതിര്‍ന്ന കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ചെമ്പന്‍ മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്‌ മുഹമ്മദാലി എളയൂര്‍ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്‌, ആര്‍ മുരളീധരന്‍, ഡോ. കെ.വി തമ്പി, ഷാജഹാന്‍ നിലമ്പൂര്‍, മുഹമ്മദാലി മണ്ണാര്‍ക്കാട്‌ എന്നിവര്‍ പ്രസംഗിച്ചു.അബൂബക്കര്‍ വാഴക്കാട്‌ സ്വാഗതവും ജഫിന്‍ നന്ദിയും പറഞ്ഞു.


 

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0